Admin
Cricket
ലോകകപ്പിൽ ലഭിക്കുന്ന മുഴുവൻ മാച്ച് ഫീയും ഭൂകമ്പ ബാധിതർക്ക് നൽകുമെന്ന് റാഷിദ് ഖാൻ. പ്രശംസിച്ച് ക്രിക്കറ്റ് ലോകം.
വീണ്ടും ദുരന്ത മുഖത്തേക്ക് കൈത്താങ്ങുമായി അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. 2023 ഏകദിന ലോകകപ്പിൽ നിന്ന് തനിക്ക് ലഭിക്കുന്ന മുഴുവൻ മാച്ച് ഫീയും അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം മൂലം ദുരിതമനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും നൽകാൻ തയ്യാറായിരിക്കുകയാണ് റാഷിദ് ഖാൻ. അഫ്ഗാനിസ്ഥാന്റെ വെസ്റ്റേൺ...
Cricket
അയ്യർ കാട്ടിയത് വിഡ്ഢിത്തം, പക്വതയില്ലായ്മ. മോശം ഇന്നിങ്സിനെ വിമർശിച്ച് യുവരാജ്.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ മുൻനിര ബാറ്റർമാർ കാഴ്ചവച്ചത്. മത്സരത്തിൽ രോഹിത് ശർമയും ഇഷാൻ കിഷനും ശ്രേയസ് അയ്യരും പൂജ്യരായി മടങ്ങുകയുണ്ടായി. രോഹിത് ശർമയും ഇഷാൻ കിഷിനും അക്കൗണ്ട് തുറക്കാതെ പുറത്തായ ശേഷമായിരുന്നു അയ്യർ ക്രീസിലേത്തിയത്.
എന്നാൽ...
Cricket
കംഗാരുക്കളെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളര്‍മാര്‍. ഓസീസ് നേടിയത് കേവലം 199 റൺസ്.
തങ്ങളുടെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ ടീമിനെ ചുരുട്ടിക്കെട്ടി ഇന്ത്യ. വലിയ സ്കോർ പ്രതീക്ഷിച്ച് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് കേവലം 199 റൺസ് മാത്രമാണ് തങ്ങളുടെ ഇന്നിംഗ്സിൽ കൂട്ടിച്ചേർക്കാൻ സാധിച്ചത്. സ്പിൻ ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആധിപത്യം...
Cricket
മോഹിപ്പിച്ചിട്ട് എടുത്ത് പുറത്തിട്ടു. ടീം മാനേജ്മെന്റ് സഞ്ജുവിനോട് ചെയ്ത ചതിയെപ്പറ്റി മുൻ സെലക്ടർ.
ഈ രണ്ടു മാസങ്ങൾക്കിടയിൽ മൂന്നു വലിയ ടൂർണമെന്റുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിച്ചിട്ടുള്ളത്. ഏഷ്യാകപ്പ് ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി വരാനിരിക്കുന്നത് ഏകദിന ലോകകപ്പും ഏഷ്യൻ ഗെയിംസുമാണ്. എന്നാൽ ഈ മൂന്നു പ്രധാന ടൂർണമെന്റുകളിലും ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസൺ...
Cricket
ഓസ്ട്രേലിയ ഒന്നും ഇത്തവണ സെമിപോലും കാണില്ല. പ്രവചനവുമായി ഹാഷിം അംല.
2023 ഏകദിന ലോകകപ്പ് ഒക്ടോബർ അഞ്ചിന് ആരംഭിക്കുകയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ഒരു ഏകദിന ലോകകപ്പ് എത്തുന്നത്. അതിനാൽ തന്നെ തങ്ങളുടെ ടീം ഏറ്റവും ശക്തമാക്കുന്ന തിടുക്കത്തിലാണ് ഇന്ത്യ. ടൂർണമെന്റിലെ എല്ലാ ടീമുകളും ശക്തരായതിനാൽ തന്നെ ഇന്ത്യയെ...
Cricket
വന്ന വഴി അവൻ മറന്നിട്ടില്ല. ലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സിറാജിന്റെ സർപ്രൈസ് ഗിഫ്റ്റ്!!
ഏഷ്യാകപ്പ് ഫൈനലിലെ ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ ബോളിങ് പ്രകടനത്തിന് പിന്നാലെ മൈതാനത്തിന് പുറത്തും ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ പേസർ മുഹമ്മദ് സിറാജ്. ഏഷ്യാകപ്പ് ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത സാഹചര്യത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം മുഹമ്മദ് സിറാജിന് ലഭിച്ചിരുന്നു. എന്നാൽ...