Admin

പരിക്കേറ്റ മാര്‍ക്ക് വുഡിനു പകരം ലക്നൗ ല്‍ എത്തുന്നത് പര്‍പ്പിള്‍ ക്യാപ് ജേതാവ്

ഐപിഎല്‍ ആരംഭിക്കുന്നതിനു മുന്‍പേ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡിന് പരിക്കേറ്റത് വന്‍ തിരിച്ചടിയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ഇംഗ്ലണ്ട് താരത്തിനു പരിക്കേറ്റത്. കൈമുട്ടിനു പരിക്കേറ്റ താരത്തിനു പന്തെറിയാന്‍ ബുദ്ധിമുട്ടായതിനാലാണ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. മെഗാ ലേലത്തില്‍ 7.5...

മഹേന്ദ്ര സിങ്ങ് ധോണിക്ക് ശേഷം ആര് ? ഉത്തരം നല്‍കി സുരേഷ് റെയ്ന

ഐപിഎല്ലിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് സുരേഷ് റെയ്ന. ഭൂരിഭാഗം സീസണും ചെന്നൈ സൂപ്പര്‍ കിംഗ്സിനോടൊപ്പം ആയിരുന്ന സുരേഷ് റെയ്നയെ മിസ്റ്റര്‍ ഐപിഎല്‍ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇത്തവണ സുരേഷ് റെയ്നയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെടുത്തിരുന്നില്ല. പക്ഷേ ഇത്തവണ സുരേഷ്...

ബാംഗ്ലൂരില്‍ ❛പിച്ച് ഒരുക്കിയതിനു❜ ഐസിസി വക ശിക്ഷ. സൂക്ഷിച്ചില്ലെങ്കില്‍ ❛പണി❜ മേടിക്കും

ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനു ഒരുക്കിയ പിച്ചിനു ശിക്ഷ വിധിച്ചു ഐസിസി. ബാംഗ്ലൂരില്‍ നടന്ന മത്സരത്തില്‍ ഒരുക്കിയ പിച്ചിനെ ശരാശരിയിലും താഴെ എന്ന റേറ്റിങ്ങാണ് മാച്ച് റഫറി കൊടുത്തത്. മുന്‍ ഇന്ത്യന്‍ താരമായ ജവഗല്‍ ശ്രീനാഥായിരുന്നു മാച്ച് റഫറി. '' ആദ്യ...

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പതറി ; കേരളാ ബ്ലാസ്റ്റേഴ്സിനു കണ്ണീരോടെ മടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഹൈദരബാദിനു കിരീടം. കലാശപോരാട്ടത്തില്‍ ഹൈദരബാദിനെ പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. അധിക സമയത്തും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടീലേക്ക് നീണ്ടത്. പെനാല്‍റ്റിയില്‍ 3-1 ന്‍റെ വിജയമാണ്...

ഇന്ത്യന്‍ ടീമില്‍ കയറുക എന്നതല്ലാ പ്രാധാന്യം. തിരിച്ചു വരവിനെ പറ്റി പറഞ്ഞു ഹാര്‍ദ്ദിക്ക് പാണ്ട്യ

ഐപിഎല്ലില്‍ ഫോം കണ്ടെത്തി ഇന്ത്യന്‍ ടീമില്‍ തിരിച്ചു വരാമെന്ന ലക്ഷ്യത്തോടെയല്ലാ കളിക്കാനിറങ്ങുന്നതെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ. ഐപിഎല്ലിനു മുന്നോടിയായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരം ഫിറ്റ്നെസ് ടെസ്റ്റ് കടമ്പ പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ രഞ്ജി ട്രോഫി മത്സരങ്ങളില്‍ പങ്കെടുക്കാന്‍...

❝എന്നെ ടീമില്‍ നിന്നും ഒഴിവാക്കികോ❞ ; ❛ദുരന്തകാലം❜ ഓര്‍ത്തെടുത്ത് ഗ്ലെന്‍ മാക്സ്വെല്‍

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു സീസണാണ് 2020. സീസണില്‍ പഞ്ചാബിനായി 12 മത്സരങ്ങളില്‍ നിന്നായി 108 റണ്‍സ് മാത്രമാണ് മാക്സ്വെല്ലിനു നേടാനായത്. ടൂര്‍ണമെന്‍റില്‍ ഒരു സിക്സ് പോലും നേടാനും കഴിഞ്ഞില്ലാ. ടൂര്‍ണമെന്‍റിനിടെ തന്നെ ടീമില്‍ നിന്നും...