Admin
Football
ചെന്നൈയിൻ നായകൻ ക്രിവല്ലാരോയ്ക്ക് പകരക്കാരനായി ലാൻസറൊട്ടേ തിരികെ ഇന്ത്യൻ മണ്ണിലേക്ക്
ചെന്നൈയിൻ വേണ്ടി കളം നിറഞ്ഞു കളിച്ച അവരുടെ ക്യാപ്റ്റൻ കൂടിയായ ബ്രസീലിയൻ മധ്യനിര താരം റാഫേൽ ക്രിവല്ലാരോ കഴിഞ്ഞ ഇടയ്ക്ക് പരിക്കേറ്റ് ടീം വിടുക ഉണ്ടായി. കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ക്രിവല്ലാരോ തന്റെ ഒറ്റ സീസൺ പ്രകടനം കൊണ്ട്...
Cricket
നാല് താരങ്ങൾക്ക് കൊറോണ : യുഎഇ – അയര്‍ലണ്ട് പരമ്പര ഉപേക്ഷിക്കുവാന്‍ സാധ്യതയേറി
അയർലൻഡ് : യുഎഇ ഏകദിന പരമ്പര നടക്കുന്നതിനിടെ യുഎഇ ടീമിലെ നാല് താരങ്ങള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ അയര്‍ലണ്ടുമായുള്ള ഏകദിന പരമ്പര ഉപേക്ഷിക്കുവാന്‍ സാധ്യത്. ഇന്ന് നടക്കാനിരുന്ന രണ്ടാം ഏകദിനം ഉപേക്ഷിക്കുയാണെന്ന് യുഎഇ ബോര്‍ഡ് അറിയിച്ചു കഴിഞ്ഞു .
നേരത്തെ ഞായറാഴ്ച...
Cricket
രവീന്ദ്ര ജഡേജക്ക് ഇന്ന് ശസ്ത്രകിയ : ബ്രിസ്‌ബേൻ ടെസ്റ്റിൽ പകരക്കാരനായി പേസർ എത്തിയേക്കും
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ന് ശസ്‌ത്രക്രിയക്ക് വിധേയനാവും. മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ സ്റ്റാർക്കിന്റെ പന്തിൽ ജഡേജയുടെ കൈവിരലിന് പൊട്ടലേൽക്കുകയായിരുന്നു. ഇതേത്തുടർന്ന് ജഡേജ രണ്ടാം ഇന്നിംഗ്സിൽ പന്തെറിഞ്ഞിരുന്നില്ല.
ഇന്നത്തെ ശസ്‌ത്രക്രിയക്ക് ശേഷം...
Cricket
ഇന്ത്യക്ക് വീണ്ടും തിരിച്ചടി : പരിക്കേറ്റ സ്റ്റാർ പേസർ ബുംറ അവസാന ടെസ്റ്റ് കളിക്കില്ല
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം മാത്രം ശേഷിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വീണ്ടും പരിക്കിന്‍റെ തിരിച്ചടി . ബ്രിസ്‌ബേനില്‍ നടക്കേണ്ട അവസാന ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും കളിക്കില്ല. സിഡ്‌നി ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെയേറ്റ പരിക്കാണ് ബുമ്രയ്‌ക്ക് വിനയായത്...
Cricket
ഇന്ത്യയിലേക്ക് വരൂ അത് നിന്റെ അവസാന പരമ്പരയായിരിക്കും : പെയിന് ചുട്ട മറുപടിയുമായി അശ്വിൻ കാണാം വീഡിയോ
ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നിയിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യ സമനിലയാക്കിയത്. പ്രമുഖതാരങ്ങളുടെ പരിക്ക് കൂടാതെ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക്. കാണികളുടെ വക വംശീയാധിക്ഷേപം . പിന്നീട് മറികടക്കേണ്ടത് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കഠിനമായ ...
Cricket
അനുഷ്‍ക കോഹ്ലി ദമ്പതികൾക്ക് പെൺകുഞ്ഞ് : പുതിയ അദ്ധ്യായമെന്ന് കോഹ്ലി
വിരാട് കോലിക്കും അനുഷ്ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു . മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അനുഷ്ക ശര്‍മ്മ ഇന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയതെന്നാണ് ഇന്ത്യ ടുഡേ അടക്കം മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ആഗസ്റ്റിലാണ്...