Admin
Cricket
വീണ്ടും വില്ലനായി പരിക്ക് : സൈനി സ്കാനിങ്ങിന് വിധേയനാകും
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് വീണ്ടും പരിക്കിന്റെ ആശങ്ക. ബ്രിസ്‌ബേനില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം പരിക്കേറ്റ പേസര്‍ നവ്‌ദീപ് സൈനിയെ സ്‌കാനിംഗിന് അയച്ചതായി ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിങ്ങിൽ 36-ാം ഓവറിലാണ് പരിക്കേറ്റ് സൈനി മൈതാനം...
Cricket
ലബുഷെയ്‌നിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി കരുത്തായി : ബ്രിസ്‌ബേൻ ടെസ്റ്റിൽ ആദ്യ ദിനം ഓസീസ് മേൽക്കൈ
ഓസ്‌ട്രേലിയ- ഇന്ത്യ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓസീസ് ടീമിന് ആധിപത്യം . ബ്രിസ്‌ബേനില്‍ ഒന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 274 റണ്‍സെടുത്തിട്ടുണ്ട് . മര്‍നസ് ലബുഷെയ്‌നിന്റെ സെഞ്ചുറി (108)യാണ് ഓസീസിന് മികച്ച സ്‌കോര്‍...
Cricket
വീണ്ടും കൂറ്റൻ വിജയലക്ഷ്യം മറികടന്ന് കേരളം : ഡൽഹിയെ മലർത്തിയടിച്ച് മൂന്നാം വിജയം
സയ്യദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ മുംബൈക്ക് പിന്നാലെ ഡൽഹിയെയും ബാറ്റിങ്ങിൽ വിരട്ടി കേരളം. ആറ് വിക്കറ്റിനാണ് കേരളത്തിന്‍റെ മിന്നും ജയം. ഡൽഹി മുന്നോട്ടുവച്ച കൂറ്റന്‍ വിജയലക്ഷ്യമായ 213 റണ്‍സ് റോബിന്‍ ഉത്തപ്പ, വിഷ്‌ണു വിനോദ് എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ ആറ് പന്ത് ബാക്കിനില്‍ക്കേ...
Cricket
ബ്രിസ്ബേനിൽ കുൽദീപിനെ കളിപ്പിക്കാമായിരുന്നു : നിരാശ പ്രകടിപ്പിച്ച്അജിത് അഗാര്‍ക്കര്‍
ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേന്‍ ടെസ്റ്റിന് മുമ്പ് അന്തിമ ഇലവനെ കണ്ടെത്തുവാൻ ഇന്ത്യന്‍ ടീം മാനേജ്‌മന്റ് ഏറെ പണിപ്പെട്ടിരുന്നു . മുന്‍നിര താരങ്ങളിൽ ഭൂരിഭാഗവും പരിക്കിന്റെ പിടിയിലായതോടെ ടീം മാനേജ്‌മന്റ് വിഷമ ഘട്ടത്തിലായിരുന്നു . സിഡ്നി ടെസ്റ്റില്‍ ഹനുമാ വിഹാരിക്കും രവീന്ദ്ര ജഡേജയ്‌ക്കും രവിചന്ദ്ര...
Cricket
ഒരേ പര്യടനത്തിൽ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റവുമായി നടരാജൻ : അപൂർവ റെക്കോർഡ് സ്വന്തം പേരിലാക്കി ഇടം കയ്യൻ പേസർ
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ബ്രിസ്‌ബേൻ ഗ്രൗണ്ടിൽ തുടക്കമായി .പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരം മാത്രം അവശേഷിക്കെ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ച് തുല്യത പാലിക്കുകയാണ് .
എന്നാൽ ഏവരും ആകാംഷയോടെ കാത്തിരുന്നത് നാലാം ...
Cricket
ഡൊമിനിക് ബെസ്സിന് അഞ്ച് വിക്കറ്റ് നേട്ടം : ആദ്യ ദിനം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് ഇംഗ്ലണ്ട്
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം ലീഡിലേക്ക് കുതിക്കുന്നു . ഗാലെയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 135 റൺസിൽ പുറത്താക്കിയ ഇംഗ്ലണ്ട് ടീം ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 127 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍...