Admin
Cricket
ഓർക്കുക ഇത് ഒരിക്കലും ലോകാവസാനമല്ല : ഇന്ത്യൻ വിജയത്തിൽ അതീവ സന്തോഷവാനായി സച്ചിൻ ടെണ്ടുൽക്കർ
ഓസീസ് മണ്ണിൽ പരമ്പര വിജയം നേടി ചരിത്രം സൃഷ്ട്ടിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ രംഗത്ത് .ടെസ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോറായ 36 റൺസ് പിറന്ന ആദ്യ ടെസ്റ്റ് ഇന്നിംഗ്സ് കൂടി ...
Cricket
ഓരോ താരവും പ്രകടനത്തിന് കയ്യടി അർഹിക്കുന്നു : മത്സര ശേഷം വികാരാധീനനായി നായകൻ രഹാനെ
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ വികാരാധീനനായി ഇന്ത്യൻ നായകൻ അജിന്‍ക്യ രഹാനെ. നാലാം ടെസ്റ്റ് മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ ഓരോ താരവും പരമ്പരയിൽ കാണിച്ച അര്‍പ്പണബോധത്തിന്റെ വിജയമാണിതെന്ന് രഹാനെ തുറന്ന് പറഞ്ഞു.
നായകൻ രഹാനെയുടെ വാക്കുകൾ ഇപ്രകാരമാണ് ...
Cricket
ഓസീസ് മണ്ണിൽ ഇതിഹാസ വിജയം :5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ഓസീസ് മണ്ണിൽ സ്വപ്ന തുല്യമായ പരമ്പര വിജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 5 കോടി രൂപയാണ് ടീം ഇന്ത്യക്കായി ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഏവരെയും അറിയിച്ചത്.
നാലാം...
Cricket
വീണ്ടും തോൽവി : പ്രതീക്ഷകൾ അവസാനിച്ച് കേരളം
സച്ചിന്‍ ബേബിയുടെ പോരാട്ടത്തിനും ഒടുവിൽ കേരളത്തെ വിജയത്തിലേക്ക് നയിക്കാനായില്ല. സച്ചിന്‍ ബേബി 36 പന്തില്‍ 68 റണ്‍സ് അടിച്ച് കൈവിട്ട മത്സരത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന ഓവറില്‍ 12 റണ്‍സ് നേടുവാന്‍ കേരളത്തിന് സാധിക്കാതെ പോയപ്പോള്‍ സയ്യദ് മുഷ്താഖ്...
Football
ഓസിൽ ആർസെനൽ വിടാൻ കാരണമായത് ഇതുകൊണ്ട് ! ഓസിൽ ഇനി തുർക്കിഷ് ക്ലബ്ബിൽ
ലോകം കണ്ട ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാൾ. ഗോളുകൾ അടിക്കുന്നതിനേക്കാൾ ഗോളുകൾ അടിപ്പിക്കാൻ ഇഷ്ടപെടുന്ന താരം. 2014ൽ ലോകകപ്പ് നേടിയ ജർമൻ ടീമിന്റെ മിഡ്‌ഫീൽഡിലെ നെടുംതൂൺ. വിശേഷണങ്ങൾ ഒരുപാടാണ് മെസ്യൂട് ഓസിലിന്.
ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകൾക്ക്...
Football
റെഡ് കാർഡ് പരീക്ഷണത്തെ അതിജീവിച്ച് വിജയസമാനമായ സമനില നേടി ഈസ്റ്റ് ബംഗാൾ
ആദ്യ പകുതിയിലെ പത്ത് പേരുമായി ചുരുങ്ങി റെഡ് കാർഡ് പരീക്ഷണത്തെ അതിജീവിച്ച് ത്രസിപ്പിക്കുന്ന സമനില പോരാട്ടം കാഴ്ചവെച്ച് എസ്.സി ഈസ്റ്റ് ബംഗാൾ.
31-ാം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് റെഡ് കാർഡ് സസ്പെൻഷനിൽ മധ്യനിര താരം അജയ് ഛേത്രി കളം...