Admin

ഇപ്പോഴത്തെ ശ്രദ്ധ ലങ്കൻ പര്യടനത്തിൽ മാത്രം : തുറന്ന് പറഞ്ഞ് ജോ റൂട്ട്

ഇന്ത്യക്കെതിരെ നാല്  ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന വലിയ  പരമ്പരയാണ് ഫെബ്രുവരി ആദ്യ ആഴ്ച ആരംഭിക്കുവാൻ പോകുന്നത് .ഇന്ത്യൻ മണ്ണിൽ ടെസ്റ്റ്  പരമ്പര വിജയം  എന്ന   വലിയ വെല്ലുവിളിയാണ് ഇംഗ്ലണ്ട് ടീമിനെ  കാത്തിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ഇപ്പോഴത്തെ  ശ്രദ്ധ ശ്രീലങ്കയ്ക്കെതിരെ ഗോളില്‍...

ഇന്ത്യൻ ബൗളിംഗ് ഹീറോയായി അച്ഛന്റെ ഖബറിടത്തിലേക്ക് എത്തി സിറാജ്

ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഐതിഹാസിക  ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ  ബൗളിംഗ് ഹീറോയായിരുന്നു മുഹമ്മദ് സിറാജ്. ഓസ്‌ട്രേലിയയില്‍ എത്തിയിട്ട് വളരെയധികം വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യൻ പേസർ   കടന്നുപോയത്. നേരത്തെ  ഓസ്‌ട്രേലിയയില്‍ പര്യടനത്തിനായി എത്തിയ  ഉടനെയാണ് താരത്തിന്റെ അച്ഛന്‍ മരണപ്പെടുന്നത്. എന്നാല്‍ ടീമിനൊപ്പം...

പ്രിത്വി ഷായെ കൈവിടാതെ ഡൽഹി ക്യാപിറ്റൽസ് : മലിംഗക്ക് ഗുഡ് ബൈ പറഞ്ഞ് മുംബൈ ഇന്ത്യൻസ്

ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി 2020 സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന  19 താരങ്ങളെ  കൂടി നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്.  ഭാര്യ അനുഷ്കയുടെ പ്രസവാനന്തരം നാട്ടിലേക്ക് മടങ്ങിയ വിരാട് കോലിയുടെ അഭാവത്തില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയെ നയിച്ച് ഐതിഹാസിക പരമ്പര നേട്ടം സ്വന്തമാക്കിയ ...

ശക്തമായ തിരിച്ചുവരവുമായി ഷാക്കിബ് : ബംഗ്ലാദേശിന് വിൻഡീസ് എതിരെ അനായാസ വിജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ്  പരമ്പരയിൽ ബംഗ്ലാദേശിന് വിജയത്തോടെ  തുടക്കം. മൂന്ന് മത്സരങ്ങളുള്ള  ഏകദിന പരമ്പരയില്‍ ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ടീമിന്റെ  ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 32.2 ഓവറില്‍ 122ന് എല്ലാവരും...

ലേലത്തിന് മുൻപായി അന്തിമ അഴിച്ചുപണിയുമായി ടീമുകൾ : കാണാം 8 ടീമുകളും നിലനിർത്തിയ താരങ്ങളും ഒഴിവാക്കിയവരും

ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി ഐപിൽ  ടീമുകൾക്ക്  കളിക്കാരെ നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്നലെ  അവസാനിച്ചു. ഗ്ലെന്‍ മാക്സ്‌വെല്‍ അടക്കമുള്ള  ടി:20 സൂപ്പര്‍ താരങ്ങളെവരെ  ഒഴിവാക്കി  പഞ്ചാബ് ടീം അമ്പരപ്പിച്ചപ്പോൾ  പല  പ്രമുഖരെ നിലനിര്‍ത്തിയാണ്  മിക്ക ടീമുകളും ഇത്തവണ ലേലത്തിനെത്തുന്നത്. ...

ഐസിസി റാങ്കിങ്ങിൽ കുതിപ്പുമായി റിഷാബ് പന്തും ,ശുഭ്മാൻ ഗില്ലും : നേട്ടമായത് ഓസീസ് പരമ്പരയിലെ മിന്നും പ്രകടനം

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വമ്പൻ  നേട്ടമുണ്ടാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍  ഋഷഭ് പന്ത്. ഓസ്‌ട്രേിയക്കെതിരായ ടെസ്റ്റ്  പരമ്പരയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് റിഷാബ്  പന്തിന് തുണയായത്. 13-ാം സ്ഥാനത്താണ് പന്ത് ഇപ്പോൾ . ഓസ്‌ട്രേലിയില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോള്‍ 274...