Admin

ശക്തമായ ടീം എവിടെ :ഇംഗ്ലണ്ട് സെലക്ടർമാർക്കെതിരെ മുൻ താരങ്ങൾ രംഗത്ത്

ശ്രീലങ്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ശേഷം ഇന്ത്യയിലേക്കാണ് ഇംഗ്ലണ്ട് ടീം യാത്ര തിരിക്കുന്നത് .തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായാണ്  ഇപ്പോൾ  ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത് . എന്നാൽ ഇന്ത്യൻ പര്യടത്തിലെ ആദ്യ...

വമ്പൻ മാറ്റങ്ങളുമായി രാജസ്ഥാൻ റോയൽസ് :ശ്രീലങ്കൻ ഇതിഹാസം ടീമിന്റെ തലപ്പത്തേക്ക്‌

വരുന്ന ഐപിൽ  സീസൺ മുന്നോടിയായായി വീണ്ടും ടീമിൽ അഴിച്ചുപണികൾ നടത്തി രാജസ്ഥാൻ റോയൽസ് .ഇത്തവണ ഐപിൽ കിരീടം നേടുക എന്ന ഉദ്ദേശത്തിൽ രാജസ്ഥാൻ ടീം മാനേജ്‌മന്റ് പുതിയ ഒരു ഇതിഹാസ താരത്തെ കൂടി  തങ്ങളുടെ  ക്യാമ്പിലേക്ക് കൊണ്ടുവരികയാണ് .മുൻ ശ്രീലങ്കൻ...

ബിഗ് ബാഷിൽ വാട്ടർ ബോയിയായി ഓസീസ് നായകൻ ടിം പെയ്ൻ : ട്രോളുകളുമായി ഇന്ത്യൻ ആരാധകർ

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ഐതിഹാസിക പരമ്പര വിജയം നേടി ഇന്ത്യൻ വീണ്ടും ബോർഡർ : ഗവാസ്‌കര്‍ ട്രോഫി  സ്വന്തമാക്കിയിരുന്നു .സ്വന്തം മണ്ണിൽ ഇന്ത്യയോട് തുടർച്ചയായ രണ്ടാം തവണയും പരമ്പര അടിയറവ് വെക്കേണ്ടി വന്ന ഓസീസ് ടീം ഏറെ...

മൂന്നാം ഏകദിനവും അടിയറവ് പറഞ്ഞ് വിൻഡീസ് : ഏകദിന പരമ്പര തൂത്തുവാരി ബംഗ്ലാദേശ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ ബംഗ്ലാദേശ്  ടീമിന് സമ്പൂർണ വിജയം . പരമ്പരയിലെ  അവസാന മത്സരവും ജയിച്ചാണ് ബംഗ്ലാ കടുവകൾ വിൻഡീസ് എതിരായ പരമ്പര തൂത്തുവാരിയത് . മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അവസാന ഏകദിനത്തില്‍ 120 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. നേരത്തെ...

ഇന്ത്യൻ ടീമിനെ ബഹുമാനിക്കണം ; കരുത്തരായ ടീമിനെ ഇറക്കിയില്ലെങ്കിൽ തോൽവി ഉറപ്പ് : വിമർശനവുമായി കെവിൻ പീറ്റേഴ്സൺ

കരുത്തരായ ഓസീസിനെ അവരുടെ മണ്ണിൽ   തോൽപ്പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ   ടീം ഇന്ത്യയെ   പര്യടനത്തിൽ  ബഹുമാനിച്ചില്ലെങ്കിൽ തോൽവി ഉറപ്പെന്ന മുന്നറിയിപ്പുമായി  മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ. ഇംഗ്ലണ്ട്  ടീം മത്സരത്തിൽ ഏറ്റവും മികച്ച പതിനൊന്നംഗ ടീമിനെ ഇറക്കിയില്ലെങ്കിൽ ഒരുതരത്തിൽ ...

നായകന്‍ വിരാട് കോലി ടി20 ട്രോഫി തനിക്ക് കൈമാറിയപ്പോൾ കണ്ണ് നിറഞ്ഞുപോയി : നടരാജൻ

ഓസ്‌ട്രേലിയൻ പര്യടനത്തിൽകളിക്കാൻ അവസരം കിട്ടുമെന്ന് ഒരിക്കലും  പ്രതീക്ഷിച്ചിരുന്നില്ലെന്ന്  ഇടംകൈയൻ ഫാസ്റ്റ് ബൗളർ ടി. നടരാജൻ. പരമ്പരയിലുടനീളം  തമിഴ്നാട്ടിൽനിന്നുള്ള സ്പിന്നർ ആർ അശ്വിൻ വലിയ പിന്തുണ നൽകിയെന്നും നായകന്‍ വിരാട് കോലി ടി20 ട്രോഫി തനിക്ക്  കൈമാറിയപ്പോള്‍ തന്റെ  കണ്ണുനിറഞ്ഞെന്നും നടരാജൻ...