Admin
Cricket
അവസാന പന്ത് വരെ ആവേശം. ത്രില്ലിങ്ങ് മത്സരത്തില്‍ സാംസിന്‍റെ മികവില്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനു വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ അവസാന ഓവറിലെ അവസാന...
Cricket
റാഷീദ് ഖാന്‍ ❛പേടി❜ തുടരുന്നു. പൊള്ളാര്‍ഡിന്‍റെ കുറ്റിയെടുത്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ഗുജറാത്തിനെതിരെ 178 റണ്‍സ് വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയും - ഇഷാന്‍ കിഷനും നല്‍കിയ തുടക്കം ബാക്കി ബാറ്റര്‍മാര്‍ക്ക് മുതലാക്കാനായില്ലാ. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
അവസാന...
Cricket
സെഞ്ചുറി അടിക്കണോ ? ഇങ്ങനെ അല്ലാ ക്രിക്കറ്റ് കളിക്കുന്നതെന്ന് വാര്‍ണറുടെ മറുപടി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ കൂറ്റന്‍ വിജയലക്ഷ്യമാണ് ഡല്‍ഹി ഉയര്‍ത്തിയത്. ഇരുവരുടേയും അര്‍ദ്ധസെഞ്ചുറി പ്രകടനത്തല്‍ 20 ഓവറില്‍ 207 റണ്‍സാണ് ഡല്‍ഹി നേടിയത്. ഡേവിഡ് വാര്‍ണര്‍ 92 റണ്‍സ് നേടിയപ്പോള്‍ റൊവ്മാന്‍ പവല്‍ 67 റണ്‍സും നേടി.
ഉമ്രാന്‍ മാലിക്ക്...
Cricket
എനിക്ക് നിന്നോടൊപ്പം ബാറ്റ് ചെയ്യാന്‍ പറ്റില്ലാ. കോഹ്ലിയോട് മാക്സ്വെല്‍
നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 13 റൺസിന്റെ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്‍റ് ടേബിളില്‍ നാലാമത് എത്തി. മത്സരത്തിനു ശേഷം നിരവധി താരങ്ങള്‍ നിരവധി താരങ്ങള്‍ 'നിർണ്ണായക' വിജയത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ബാംഗ്ലൂര്‍ ടീം പങ്കു വച്ചിരുന്നു.
വീഡിയോയില്‍...
Champions League
90ാം മിനിറ്റില്‍ തകര്‍പ്പന്‍ തിരിച്ചു വരവുമായി റയല്‍ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു ചാംപ്യന്‍സ് ലീഗ് ഫൈനലില്‍
ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചു വരവ് നടത്തി റയല്‍ മാഡ്രിഡ്. 90 മിനിറ്റ് വരെ രണ്ട് ഗോളിനു പിറകില്‍ നിന്ന ശേഷം 2 മിനിറ്റിനിടെ റോഡ്രിഗോ നേടിയ രണ്ട് ഗോളില്‍ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കളി...
Cricket
മത്സരത്തിനിടെ പ്രണയ സാഫല്യം. ക്യൂട്ട് രംഗം പകര്‍ത്തി ക്യാമറാമാന്‍
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 13 റണ്‍സ് വിജയം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനു നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്.
മത്സരത്തിന്‍റെ...