Home Blog Page 68

ഇപ്പോളത്തെ ഫോം നോക്കണ്ട. ലോകകപ്പിൽ രോഹിത് ഫോം ആകും. ഗാംഗുലിയുടെ പിന്തുണ.

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ നായകനാണ് രോഹിത് ശർമ. ഇന്ത്യയ്ക്ക് ഇത്തവണ കിരീടം സ്വന്തമാക്കണമെങ്കിൽ രോഹിത്തിന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള സംഭാവനകൾ ആവശ്യമാണ്. പക്ഷേ രോഹിത് ശർമയുടെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ...

രോഹിതിന് 50ആം വയസിലും ഇന്ത്യയ്ക്കായി കളിക്കാൻ പറ്റും. പ്രായം ഒരു പ്രശ്നമല്ലെന്ന് യോഗ്രാജ് സിംഗ്.

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നായകൻ രോഹിത് ശർമയാണ്. നിലവിൽ 37കാരനായ രോഹിത് ശർമ ഈ ലോകകപ്പോടെ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ...

2024 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ആ ടീമായിരിക്കും. ആര് ജയിക്കും? പ്രവചനവുമായി ലാറ.

2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂൺ 1 മുതൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ് ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത്. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം നടക്കുക. ശേഷം...

അന്ന് സൂര്യയുടെ കഴിവുകൾ ഞാൻ തിരിച്ചറിഞ്ഞില്ല. ഇന്ന് ഞാൻ അതിൽ വിഷമിക്കുന്നു. ഗൗതം ഗംഭീർ പറയുന്നു.

നിലവിൽ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് സൂര്യകുമാർ യാദവ്. ട്വന്റി20 റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് സൂര്യകുമാർ യാദവ് നിൽക്കുന്നത്. മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്തായിരുന്നു ഇന്ത്യൻ...

“ഏത് കളിയാണ് രോഹിത് കളിച്ചത്?.. കിഷൻ അതിനേക്കാൾ മോശം “- തേച്ചൊട്ടിച്ച് വിരേന്ദർ സേവാഗ്.

ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് മുൻ താരം വീരേന്ദർ സേവാഗ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് ശർമ മോശം പ്രകടനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സേവാഗിന്റെ രൂക്ഷമായ വിമർശനം....

“ഇത് ധോണിയുടെ ചെപ്പോക്കിലെ അവസാന മത്സരമായിരുന്നോ?”. ആവേശം വിതറി റെയ്‌നയുടെ മറുപടി.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇത്തവണത്തെ ഹോം മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 5 വിക്കറ്റുകളുടെ ആധികാരിക വിജയമാണ് ചെന്നൈ ടീം സ്വന്തമാക്കിയത്. ചെന്നൈയുടെ മുൻനായകൻ...

“ഈ 10 ടീമുകളും കിരീടം നേടാൻ വന്നവരാണ്, അപ്പോൾ ഞങ്ങൾക്കും പരാജയങ്ങളുണ്ടാവും”- സഞ്ജു പറയുന്നു..

ഇതുവരെ ഈ സീസണിൽ നായകൻ എന്ന നിലയിൽ മികവ് പുലർത്താൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. രാജസ്ഥാനെ ആദ്യ മത്സരങ്ങളിൽ വളരെ മികച്ച രീതിയിൽ നയിച്ച സഞ്ജു ഒരുപാട് പ്രശംസകളും ഏറ്റുവാങ്ങുകയുണ്ടായി....

ബാറ്റർമാർ മനോഭാവം കാട്ടിയില്ല, പരാജയത്തിന് കാരണം അവരാണ് – വിമർശനവുമായി സംഗക്കാര..

ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരത്തിൽ 5 വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാൻ റോയൽസിന് നേരിടേണ്ടി വന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം...

പ്ലേയോഫ് സ്വപ്നം കണ്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പോയിന്‍റ് പട്ടികയില്‍ അഞ്ചാമത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍ പ്ലേയോഫ് സാധ്യതകള്‍ നിലനിര്‍ത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 140 റണ്‍സില്‍ എല്ലാവരും പുറത്തായി. 47 റണ്‍സിന്‍റെ വിജയമാണ്...

പിച്ച് ചതിച്ചു. ബാറ്റിങ്ങിലും പരാജയപ്പെട്ടു. 25 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിച്ചേനെയെന്ന് സഞ്ജു.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാന് നേരിടേണ്ടിവന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറുകളിൽ 141 റൺസ് മാത്രമാണ് നേടിയത്. താരതമ്യേന സ്ലോ ആയ...

സഞ്ജുവിന്റെ ത്രോ തടഞ്ഞ് ജഡേജ, ഫീൽഡിങ് തടസപ്പെടുത്തിയതിന്റെ പേരിൽ പുറത്ത്..

രാജസ്ഥാൻ റോയൽസിന്റെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ നാടകീയ രംഗങ്ങൾ. മത്സരത്തിൽ ചെന്നൈ താരം രവീന്ദ്ര ജഡേജ പുറത്തായ രീതിയാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മത്സരത്തിൽ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് രവീന്ദ്ര ജഡേജ...

സ്ലോ പിച്ചിൽ രാജസ്ഥാനെ കുടുക്കി ചെന്നൈ. 5 വിക്കറ്റ് വിജയം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. നിർണായക മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈയിലെ ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ബോളിങ്ങിലും ബാറ്റിങ്ങിലും മികവ് പുലർത്തിയായിരുന്നു...

ദുർഘട പിച്ചിൽ ബാറ്റിങ്ങിൽ പരാജയപെട്ട് സഞ്ജു. പക്ഷേ തകർപ്പൻ റെക്കോർഡ് പേരിൽ ചേർത്തു.

ചെന്നൈ സൂപ്പർ കിംഗ്സിനെതീരായ നിർണായക മത്സരത്തിൽ തിളങ്ങാനാവാതെ മലയാളി താരം സഞ്ജു സാംസൺ. ചെന്നൈ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മികച്ച അവസരം ലഭിച്ചിട്ടും 19 പന്തുകളിൽ 15 റൺസ് മാത്രമാണ് സഞ്ജു സാംസണ്...

“കൊച്ചി ടസ്‌കേഴ്സ് ടീം ഇനിയും പ്രതിഫലം തരാനുണ്ട്. മക്കല്ലത്തിനും ജഡേജയ്ക്കും കൊടുക്കാനുണ്ട് “- ശ്രീശാന്ത് പറയുന്നു..

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 സീസണിലാണ് ഗുജറാത്ത് ടൈറ്റൻസും ലക്നൗ ടീമും ടൂർണമെന്റിലേക്ക് എത്തുന്നത്. ഇതോടെ ഐപിഎല്ലിൽ 10 ടീമുകൾ തികയുകയായിരുന്നു പക്ഷേ അതിനു മുൻപ് 2011 സീസണിലും 10 ടീമുകൾ അടങ്ങുന്ന...

“ധോണിയെപ്പോലെ മറ്റുള്ളവരും കളിച്ചാൽ ചെന്നൈ പ്ലേയോഫിലെത്തും “- വിരേന്ദർ സേവാഗ് പറയുന്നു..

ഈ ഐപിഎൽ സീസണിലെ തങ്ങളുടെ ആറാം പരാജയമാണ് ഗുജറാത്ത് ടൈറ്റൻസ് ടീമിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് നേരിട്ടത്. മത്സരത്തിൽ 35 റൺസിനായിരുന്നു ചെന്നൈ പരാജയമറിഞ്ഞത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മഹേന്ദ്ര സിംഗ് ധോണി അവസാന...