55 റണ്‍സില്‍ ബാറ്റ് ചെയ്യുമ്പോള്‍ ആ നിര്‍ദ്ദേശം എത്തി. വെളിപ്പെടുത്തി ജതിന്‍ സപ്രു.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയായിരുന്നു വിരാട് കോഹ്ലി സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ , 30ആം സെഞ്ച്വറിയാണ് പെർത്തിൽ കോഹ്ലി നേടിയത്.
നായകൻ ജസ്പ്രീത് ബുംറയുടെ നിർദ്ദേശ പ്രകാരമാണ് കോഹ്ലി...
“കയ്യിൽ ക്യാഷ് ഉണ്ടായിരുന്നു.. പക്ഷേ രാഹുലിനെയും പന്തിനെയും വാങ്ങിയില്ല”. ബാംഗ്ലൂരിനെതിരെ ഉത്തപ്പ രംഗത്ത്
2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം അവസാനിച്ചിരിക്കുകയാണ്. ലേലത്തിൽ വളരെ ആക്ടീവായ ഒരു ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആയിരുന്നു. എന്നാൽ ബാംഗ്ലൂരിന്റെ ചില തീരുമാനങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം...
ഐപിഎൽ ടീമുകളിൽ ഇടംപിടിച്ച മലയാളി താരങ്ങൾ. ഒരു സർപ്രൈസ് എൻട്രിയും.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരത്തിൽ 12 കേരള താരങ്ങളാണ് പങ്കെടുത്തത്. ഇതിൽ പലർക്കും ഫ്രാഞ്ചൈസികളിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ തുടങ്ങിയ താരങ്ങൾക്ക് ഒന്നുംതന്നെ ഐപിഎല്ലിൽ ഇടം...
വാർണർ മുതൽ പൃഥ്വി ഷാ വരെ. ലേലത്തിൽ ആർക്കും വേണ്ടാത്ത സൂപ്പർ താരങ്ങൾ.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലം അവസാനിച്ചിരിക്കുകയാണ് 574 സൂപ്പർതാരങ്ങളാണ് ഇത്തവണത്തെ ലേലത്തിൽ അണിനിരന്നത്. ഇതിൽ പലതാരങ്ങൾക്കും ഫ്രാഞ്ചൈസികൾ ഇടം കിട്ടിയിട്ടുണ്ട്. എന്നാൽ ചില വമ്പൻ താരങ്ങളെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ തയ്യാറായില്ല. അത്തരത്തിൽ...
സഞ്ജുവിന്റെ രാജസ്ഥാൻ സ്വന്തമാക്കിയ 13 വയസുകാരൻ. ആരാണ് സൂര്യവംശി?
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രം മാറ്റികുറിച്ച് വൈഭവ് സൂര്യവംശി. 13കാരനായ ബീഹാർ ക്രിക്കറ്റർ ഐപിഎൽ ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ടീമിലേക്ക് ചേക്കേറിയത്. ഐപിഎൽ ലേലത്തിൽ ഒരു ഫ്രാഞ്ചൈസി...
“ഞാനായിരുന്നെങ്കിൽ അവന് മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം കൊടുത്തേനെ”. ബുംറ പറയുന്നു.
പെർത്ത് ടെസ്റ്റ് മത്സരത്തിൽ ഒരു രാജകീയ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ടീമിന് മുകളിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ 295 റൺസിന്റെ വിജയം പേർത്തിൽ നേടിയത്. മത്സരത്തിൽ 8 വിക്കറ്റുകൾ...
SMAT 2024 : സഞ്ചു സാംസണ്‍ നിരാശപ്പെടുത്തി. ഋതുരാജിന്റെ മഹാരാഷ്ട്രയോട് പൊരുതി തോറ്റ് കേരളം.
2024 സൈദ് മുഷ്തഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ മഹാരാഷ്ട്ര ടീമിനെതിരെ പരാജയം ഏറ്റുവാങ്ങി കേരളം. ആവേശകരമായ മത്സരത്തിന്റെ അവസാന ഓവറിലാണ് കേരളം പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച...
WTC പോയിന്റ് പട്ടികയിൽ ഇന്ത്യ വീണ്ടും ഒന്നാമത്. ഫൈനലിലെത്താൻ ഇനിയും കടമ്പകൾ.
ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 295 റൺസിനാണ് ഇന്ത്യ കങ്കാരുപ്പടയെ വരിഞ്ഞുമുറുകിയത്.
ഇതോടുകൂടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിലും വലിയ...
ഞങ്ങൾ ഞങ്ങളുടെ പ്രകടനത്തിൽ വിശ്വസിച്ചു, മികച്ച തുടക്കം. വിജയത്തിനെ പറ്റി ബുംറ പറയുന്നു.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 295 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് പിറന്നത്. മത്സരത്തിൽ...
ഓസീസ് മണ്ണിൽ ഇന്ത്യൻ വിജയപതാക. 295 റൺസിന്റെ വിജയം നേടി ഇന്ത്യ.
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 295 റൺസിന്റെ ചരിത്രവിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് സെഞ്ചുറികൾ സ്വന്തമാക്കിയ...
പുതിയ ബോളിംഗ് ത്രയം രൂപീകരിച്ച് രാജസ്ഥാൻ. ഇനി ആർച്ചർ – ഹസരംഗ – തീക്ഷണ യുഗം.
2025 ഐപിഎൽ മെഗാലേലത്തിന്റെ ആദ്യ ദിവസം ഞെട്ടിക്കുന്ന തന്ത്രങ്ങളുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ലേലത്തിന്റെ ആ ദ്യസമയത്ത് വളരെ നിരാശാജനകമായ പ്രകടനമായിരുന്നു ഫ്രാഞ്ചൈസി കാഴ്ചവച്ചത്.
കഴിഞ്ഞ സീസണിലെ തങ്ങളുടെ പ്രധാന താരങ്ങളായ ട്രെന്റ്...
കെഎൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിൽ കളിക്കും. ലഭിച്ചത് 14 കോടി രൂപ.
ആവേശകരമായ ലേലത്തിനൊടുവിൽ കെഎൽ രാഹുൽ ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക്. 14 കോടി രൂപയ്ക്കാണ് രാഹുലിനെ ഡൽഹി സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന തുകയുണ്ടായിരുന്ന രാഹുലിന് വേണ്ടി ആദ്യം രംഗത്ത് വന്നത് കൊൽക്കത്ത...
പണപെട്ടി പൊട്ടിച്ച് റിഷഭ് പന്ത്. 27 കോടി രൂപക്ക് ലക്നൗ ടീമിലേക്ക്. അയ്യർക്ക് 26.75 കോടി നൽകി പഞ്ചാബ്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനായി പണപ്പെട്ടി പൊട്ടിച്ച് ഐപിഎൽ ഫ്രാഞ്ചൈസികൾ. ആവേശകരമായ ലേലത്തിന് ഒടുവിൽ 27 കോടി രൂപയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു പന്തിന്റെ അടിസ്ഥാന തുക....
സച്ചിനെ മറികടന്ന് കോഹ്ലി. ഓസീസ് മണ്ണിൽ സെഞ്ചുറി റെക്കോർഡ്. എലൈറ്റ് ക്ലബ്ബിൽ എൻട്രി.
ബോർഡർ - ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ഒരു ഉഗ്രന്‍ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാണ് വിരാട് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയത്. 143 പന്തുകൾ നേരിട്ടായിരുന്നു കോഹ്ലി ഓസ്ട്രേലിയൻ മണ്ണിൽ...
ഇത് ഇന്ത്യയാടാ. ഓസീസ് മണ്ണിലെ വിജയം കേവലം 7 വിക്കറ്റ് അകലെ.
ജയസ്വാളിന്റെയും കോഹ്ലിയുടെയും മികവിൽ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ ആധിപത്യം സ്ഥാപിച്ച് ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 487 റൺസ് സ്വന്തമാക്കിയ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുൻപിലേക്ക് 534 റൺസ് എന്ന...