പി.എസ്.ജിക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ സൂപ്പർ താരത്തിന് സീസൺ നഷ്ടമാകും!
ഫ്രഞ്ച് ലീഗിലെ വമ്പൻമാരായ പി.എസ്.ജിക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം സൂപ്പർ താരമായ ബ്രസീലിയൻ അന്താരാഷ്ട്ര താരം നെയ്മർ ജൂനിയറിന് ഈ സീസണിൽ ഇനി കളിക്കാൻ സാധിക്കില്ല. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ...
റഫറി ചെയ്തത് ശരി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതി തള്ളി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവാദ പ്ലേയോഫ് മത്സരത്തിനെ സംബന്ധിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചര്‍ച്ച ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് - ബാംഗ്ലൂര്‍ മത്സരത്തില്‍ സുനില്‍ ചേത്രി നേടിയ ഗോള്‍ അനുവദിച്ചു എന്ന...
റഫറിയെ വിലക്കാനും മത്സരം വീണ്ടും നടത്താനും ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ സമീപിച്ച് ബ്ലാസ്റ്റേഴ്സ്
ഐ.എസ്.എൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിവാദം നിറഞ്ഞ മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ്.സി ആദ്യ പ്ലേ ഓഫ് മത്സരം. ഇപ്പോഴിതാ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ...
ഞങ്ങളുണ്ട് കൂടെ! ആശാനും പിള്ളേർക്കും തകർപ്പൻ വരവേൽപ്പ് നൽകി ആരാധകർ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങൾക്കും തകർപ്പൻ സ്വീകരണം നൽകി മഞ്ഞപ്പട ആരാധകർ. ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം...
മെസ്സിയാണ് നിങ്ങളെക്കാൾ മികച്ചവൻ എന്ന് റൊണാൾഡോയോട് പറഞ്ഞ് ഒരു കുട്ടി! ക്ഷുഭിതനായി മറുപടി നൽകി റൊണാൾഡോ!
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരാണെന്ന് കാര്യത്തിൽ എപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. മെസ്സി ആണോ റൊണാൾഡോ ആണോ ഏറ്റവും മികച്ച താരം എന്നതിൽ ആരാധകർ ഇപ്പോഴും തമ്മിലടിക്കുകയാണ്. എന്നാൽ ഫുട്ബോൾ ലോകത്തിലെ...
ആളിക്കത്തി പ്രതിഷേധം! ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്കരണത്തിന് പിന്തുണയുമായി മുൻ താരങ്ങളും ഐ.എസ്.എൽ ക്ലബ്ബുകളും.
റഫറിയുടെ വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ കളിയുടെ മുഴുവൻ സമയവും പൂർത്തിയാക്കാതെ പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും പിന്തുണയുമായി മറ്റ് ഐ.എസ്.എൽ ക്ലബ്ബുകളും മുൻ താരങ്ങളും. ഇന്നലെ...
കേരള ബ്ലാസ്റ്റേഴ്സ് ചെയ്തത് ശരിയായില്ലാ. തുറന്നടിച്ച് മുന്‍ താരം
കേരള ബ്ലാസ്റ്റേഴ്സ് കളി ബഹിഷ്കരിച്ചത് ശരിയായില്ലാ എന്ന് മുന്‍ താരം ഇയാന്‍ ഹ്യൂം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നോക്കൗട്ട് മത്സരത്തില്‍ ബാംഗ്ലൂര്‍ താരം സുനില്‍ ചേത്രി വിവാദ ഗോള്‍ നേടിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ്...
ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വിലക്കോ ? കടുത്ത നടപടി നേരിടേണ്ടി വരും.
കേരള ബ്ലാസ്റ്റേഴ്സ് കളി പൂര്‍ത്തിയാക്കതെ മത്സരം ബഹിഷ്കരിച്ച സംഭവത്തില്‍ കടുത്ത നടപടി നേരിട്ടേക്കും. വിവാദപരമായി സുനില്‍ ചേത്രി ഗോള്‍ നേടിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കളം വിട്ടത്. എന്തായാലും ആ തീരുമാനത്തിനു വലിയ വില...
കേരള ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചത് ദയനീയം. ഞങ്ങള്‍ക്കാണ് ഇത് സംഭവിച്ചതെങ്കില്‍…ബാംഗ്ലൂര്‍ പരിശീലകനു പറയാനുള്ളത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ സെമിഫൈനലില്‍ കടന്നു. വിവാദ ഗോളിലാണ് ബാംഗ്ലൂര്‍ വിജയിച്ചത്. പിന്നീട് കളി ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സ് ടീം കളം വിടുകയും ചെയ്തു. ഇപ്പോഴിതാ...
ലൂണ കേട്ടതാണ്. വിവാദ ഗോളിന് ചേത്രിക്ക് പറയാനുള്ളത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേയോഫ് പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് ബാംഗ്ലൂരു സെമിഫൈനലില്‍ എത്തി. വിവാദ ഗോളിലൂടെയാണ് കേരളം പുറത്തായത്. കേരളം ഡിഫൻഡ് ചെയ്യാൻ ഒരുങ്ങും മുമ്പ് ഫ്രീകിക്ക് എടുത്താണ് ചേത്രി ഗോളാക്കിയത്.
ഇത്...
നാടകീയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ബാംഗ്ലൂർ
ഐഎസ്എൽ പ്ലേ ഓഫ് കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ്സി മത്സരത്തിൽ നാടകീയ സംഭവങ്ങൾ. ഫ്രീകിക്കിൽ നിന്നും ബാംഗ്ലൂർ എഫ്സിക്ക് ഗോൾ അനുവദിച്ചതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഉണ്ടായ തർക്കത്തിന്...
അർജൻ്റീന ടീമിന് 35 സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാൻ ഒരുങ്ങി മെസ്സി
തൻ്റെ കരിയറിൽ ഏറെ ആഗ്രഹിച്ചിരുന്ന ലോക കിരീടം നേടി അതിനു പിന്നാലെ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും നേടി ലോകത്തിൻ്റെ നെറുകയിൽ നിൽക്കുകയാണ് അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ...
അഴകുള്ള കളി പ്രതീക്ഷിക്കേണ്ട, ലക്ഷ്യം എങ്ങനെയെങ്കിലും വിജയിക്കുകയെന്നത് മാത്രം; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേ ഓഫിൽ കടന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ ബാംഗ്ലൂർ എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് ഈ വരുന്ന...
മെസ്സിയും ചേത്രിയും വോട്ട് ചെയ്തത് ആർക്ക്?
ഇന്നലെയാണ് ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി സ്വന്തമാക്കിയത്. ഫ്രഞ്ച് താരങ്ങളായ കരീം ബെൻസിമ, കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസ്സി ഈ...
ഫിഫ ബെസ്റ്റില്‍ അര്‍ജന്‍റീനക്ക് പുരസ്കാര പെരുമഴ. ലയണല്‍ മെസ്സി മികച്ച താരം
ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്കാരം അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസ്സി സ്വന്തമാക്കി. പാരീസില്‍ നടന്ന പുരസ്കാര ദാന ചടങ്ങില്‍ എംബാപ്പയേയും കരീം ബെന്‍സേമയും മറികടന്നാണ് മെസ്സി...