ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ജനുവരി 31 ന് ജംഷദ്പൂരും നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡും തമ്മിലുള്ള പോരട്ടത്തിലൂടെയാണ് രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. മോഹന്‍ ബഗാനും – ഈസ്റ്റ് ബംഗാള്‍ ഡെര്‍ബി ഫെബ്രുവരി 3 നാണ്.
12 മത്സരങ്ങളില്‍ നിന്ന് 26 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമതാണ്. ആദ്യ പാദത്തിലെ പ്രകടനം തുടര്‍ന്ന് ലക്ഷ്യത്തില്‍ എത്താനാണ് ഇവാനും സംഘവും ശ്രമിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ പോരാട്ടം ഫെബ്രുവരി 2 ന് ഒഡീഷക്കെതിരെ എവേ പോരാട്ടമാണ്. ഫെബ്രുവരി 12 ന് പഞ്ചാബിനെതിരെ കലൂരിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം. ഏപ്രില്‍ 12 ന് ഹൈദരബാദിനോട് ഏറ്റു മുട്ടി ലീഗ് പോരാട്ടം അവസാനിക്കും.
10 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനു ബാക്കിയുള്ളത്. അതില്‍ 6 മത്സരങ്ങള്‍ എവേ പോരാട്ടമാണ്.
Date | Venue | Home Team | Away Team | Time |
---|---|---|---|---|
Fri, 02 Feb | Kalinga Stadium | Odisha FC | Kerala Blasters FC | 19:30 |
Mon, 12 Feb | Jawaharlal Nehru International Stadium | Kerala Blasters FC | Punjab FC | 19:30 |
Fri, 16 Feb | Jawaharlal Nehru Stadium | Chennaiyin FC | Kerala Blasters FC | 19:30 |
Sun, 25 Feb | Jawaharlal Nehru International Stadium | Kerala Blasters FC | FC Goa | 19:30 |
Sat, 02 Mar | Sree Kanteerava Stadium | Bengaluru FC | Kerala Blasters FC | 19:30 |
Wed, 13 Mar | Jawaharlal Nehru International Stadium | Kerala Blasters FC | Mohun Bagan Super Giant | 19:30 |
Sat, 30 Mar | JRD Tata Sports Complex | Jamshedpur FC | Kerala Blasters FC | 19:30 |
Wed, 03 Apr | Jawaharlal Nehru International Stadium | Kerala Blasters FC | East Bengal FC | 19:30 |
Sat, 06 Apr | Indira Gandhi Athletic Stadium | NorthEast United FC | Kerala Blasters FC | 19:30 |
Fri, 12 Apr | GMC Balayogi Stadium | Hyderabad FC | Kerala Blasters FC | 19:30 |