യുണൈറ്റഡിൻ്റെ ചുവപ്പ് ജഴ്‌സിയിൽ ഇനി റൊണാൾഡോ ഇല്ല.
കഴിഞ്ഞ കുറച്ച് ദിവസമായി വലിയ വിവാദങ്ങൾക്കിടയിലൂടെയാണ് ഫുട്ബോൾ ഇതിഹാസവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ക്രിസ്ത്യാനോ റൊണാൾഡോ കടന്നുപോകുന്നത്. ഒരു അഭിമുഖത്തിനിടയിൽ പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിനെതിരെയും പറഞ്ഞ ചില...
റാഷ്ഫോര്‍ഡ് ആദ്യ മത്സരങ്ങളിലുണ്ടാകില്ലാ. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു തിരിച്ചടി.
മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് മുന്നേറ്റ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഒക്ടോബര്‍ അവസാനം വരെയുള്ള മത്സരങ്ങള്‍ നഷ്ടമാകും. തോളിനു പരിക്കേറ്റ താരത്തിനു ശസ്ത്രക്രിയ ആവശ്യമാണ്. പ്രീമിയര്‍ ലീഗ് സീസണിന്‍റെ അവസാനത്തിലാണ് പരിക്കേറ്റതെങ്കിലും വേദന സഹിച്ചാണ് യൂറോ...
അവർ പോയിൻ്റ് നഷ്ടമാക്കില്ല, കിരീടം നേടാൻ ഞങ്ങൾക്ക് സാധ്യതയില്ല; ക്ലോപ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി കിരീടപ്പോരാട്ടം കനക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഇരുടീമുകളുടെയും മത്സരത്തിലെ അവസാന സ്കോർ ആയിരിക്കും കിരീടം ആരാണ് നേടുന്നത് ഉറപ്പിക്കുക. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി...
റൊണാൾഡോ പോയത് യുണൈറ്റഡിന്റെ ഭാവിക്ക് ഗുണം ചെയ്യുമെന്ന് മുൻ ഇംഗ്ലീഷ് താരം.
ലോകകപ്പിന് തൊട്ടു മുൻപാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ക്ലബ്ബിൽ നിന്നും പുറത്താക്കിയത്. പ്രശസ്ത വാർത്ത അവതാരകനും മാധ്യമപ്രവർത്തകനുമായ പിയേഴ്സ് മോർഗന് നൽകി അഭിമുഖത്തിനിടയിൽ റൊണാൾഡോ പറഞ്ഞ ചില...