തകര്‍പ്പന്‍ ജയവുമായി അര്‍ജന്‍റീന സെമിഫൈനലില്‍. വരാനിരിക്കുന്നത് ക്ലാസിക്ക് ഫൈനലോ ?

ലയണല്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോളും, രണ്ട് അസിസ്റ്റിന്‍റെയും പിന്‍ബലത്തില്‍ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്‍റീന. കോപ്പാ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ എതിരില്ലാത്ത മൂന്നു ഗോളിനു തോല്‍പ്പിച്ചാണ് അര്‍ജന്‍റീന സെമിഫൈനലില്‍ എത്തിയത്. ആദ്യ പകുതിയില്‍ സുവര്‍ണാവസരം...

കോപ്പാ അമേരിക്ക നേടാന്‍ അര്‍ജന്‍റീന. ഒസ്കാംപസിനെ ഒഴിവാക്കി

കോപ്പാ അമേരിക്കാ ടൂര്‍ണമെന്‍റിനുള്ള അര്‍ജന്‍റീന സ്ക്വാഡിനെ പ്രഖ്യാപിച്ചു. സെവ്വിയന്‍ വിംഗര്‍ ലൂക്കാസ് ഒസ്കാംപസിനെ ഒഴിവാക്കിയതാണ് ശ്രദ്ധേയ മാറ്റം. ചിലിക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച താരമായിരുന്നു ഒസ്കാംപസ്. ശക്തമായ മുന്നേറ്റ നിരയാണ് കോച്ച്...