പരമ്പരയില്‍ തിരിച്ചെത്താന്‍ ഇന്ത്യ. രണ്ടാം മത്സരത്തിന്‍റെ ടോസ് വീണു. ലൈനപ്പ് അറിയാം

F2nKNz2bgAAjuie scaled

ഇന്ത്യ – വിന്‍ഡീസ് രണ്ടാം ടി20 മത്സരത്തിന്‍റെ ടോസ് വീണു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ കുല്‍ദീപ് യാദവിനു പകരം രവി ബിഷ്ണോയി ടീമില്‍ എത്തി.

India (Playing XI): Ishan Kishan(w), Shubman Gill, Suryakumar Yadav, Tilak Varma, Hardik Pandya(c), Sanju Samson, Axar Patel, Arshdeep Singh, Yuzvendra Chahal, Mukesh Kumar, Ravi Bishnoi

West Indies (Playing XI): Brandon King, Kyle Mayers, Johnson Charles, Nicholas Pooran(w), Rovman Powell(c), Shimron Hetmyer, Romario Shepherd, Jason Holder, Akeal Hosein, Alzarri Joseph, Obed McCoy

പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് രണ്ടാം ട്വന്‍റി ആരംഭിക്കുന്നത്. ആദ്യ ടി20 നാല് റണ്‍സിന് തോറ്റ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പിന്നിലാണ്.

Read Also -  സഞ്ചുവിന്‍റെ വിവാദ പുറത്താകല്‍ നിര്‍ണായകമായി. ഫിനിഷ് ചെയ്യാനാവാതെ രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ച്ചയായ രണ്ടാം പരാജയം.
Scroll to Top