പരമ്പരയില്‍ മുന്നേറാന്‍ ഇന്ത്യ. ഇന്ത്യന്‍ ഇലവനില്‍ മാറ്റത്തിനു സാധ്യതയില്ലാ.

20220729 232140 scaled

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം തിങ്കളാഴ്ച്ച നടക്കും. ആദ്യ മത്സരത്തില്‍ സമ്പൂര്‍ണ്ണ വിജയവുമാണ് ഇന്ത്യ എത്തുന്നത്. മധ്യനിര പരാജയപ്പെട്ടുവെങ്കിലും ടോപ്പ് ഓഡറില്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറിയും ഫിനിഷിങ്ങില്‍ ദിനേശ് കാര്‍ത്തികും ചേര്‍ന്ന് ഇന്ത്യയ മികച്ച സ്കോറില്‍ എത്തിച്ചിരുന്നു. ബോളിംഗിലാകട്ടെ ജഡേജ – ബിഷ്ണോയി – അശ്വിന്‍ കൂട്ടുകെട്ട് വിക്കറ്റുകളെടുത്ത് 68 റണ്‍സ് വിജയമാണ് നേടിയെടുത്തത്.

ഇംഗ്ലണ്ടിനെതിരായ ടി20യിൽ രോഹിതിനൊപ്പം ഓപ്പണറായി എത്തിയത് ഋഷഭ് പന്തായിരുന്നുവെങ്കിൽ, വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവാണ് ആ റോൾ കൈകാര്യം ചെയ്തത്. ഈ വർഷം ടി20യിൽ ഇന്ത്യയുടെ ഏഴാമത്തെ ഓപ്പണറായി മാറിയ സൂര്യകുമാർ. അത് ഇന്നും തുടരമോ എന്നതാണ് നിലനില്‍ക്കുന്ന പ്രധാന ചോദ്യം. ആദ്യ മത്സരം വിജയിച്ച ഇലവനില്‍ നിന്നും മാറ്റത്തിനു സാധ്യതയില്ലാ.

343372

India: Rohit Sharma (capt), Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Dinesh Karthik, R Ashwin, Ravi Bishnoi, Bhuvneshwar Kumar, Arshdeep Singh

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിനു ഒരിക്കല്‍ പോലും ഇന്ത്യയെ വെല്ലുവിളിക്കാന്‍ ആയില്ലാ. ബാറ്റിംഗില്‍ വലിയ പേരുകള്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബ്രാണ്ടന്‍ കിംഗും റൊമാരിയോ ഷെഫേഡും പ്ലേയിങ്ങ് ഇലവനില്‍ തിരിച്ചെത്തിയേക്കും.

AP22210544552619 1200x768

West Indies: Kyle Mayers, Brandon King, Nicholas Pooran (capt & wk), Jason Holder, Rovman Powell, Shimron Hetmyer, Romario Shepherd, Akeal Hosein, Keemo Paul Alzarri Joseph, Obed McCoy

ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഫാന്‍കോഡ് ആപ്പിലും ഡിഡി സ്പോര്‍ട്ട്സിലും തത്സമയം കാണാം

Scroll to Top