ന്യൂസിലന്‍റ് ഏകദിന പരമ്പരയില്‍ നിന്നും ശ്രേയസ്സ് അയ്യര്‍ പുറത്ത്. പകരക്കാരനെ പ്രഖ്യാപിച്ചു.

05india

ന്യൂസിലന്‍റ് ഏകദിന പരമ്പരയില്‍ നിന്നും ഇന്ത്യന്‍ താരം ശ്രേയസ്സ് അയ്യര്‍ പുറത്ത്. പുറത്തെ പരിക്ക് കാരണമാണ് മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ നിന്നും താരം പുറത്തായത്‌. താരത്തോട് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.

1673944816 Arjun235 0414

പകരക്കാരനായി രജത് പഠിദാറിനെ ഉള്‍പ്പെടുത്തി. ജനുവരി 18 ന് ഹൈദരബാദിലാണ് ആദ്യ മത്സരം. 21, 24 തീയ്യതികളിലാണ് മറ്റ് മത്സരങ്ങള്‍. ഏകദിന പരമ്പരക്ക് ശേഷം ടി20 പരമ്പരയും കളിക്കും.

India’s updated ODI squad against New Zealand: Rohit Sharma (Captain), Shubman Gill, Ishan Kishan (wk), Virat Kohli, Suryakumar Yadav, KS Bharat (wk), Hardik Pandya (vice-captain), Rajat Patidar, Washington Sundar, Shahbaz Ahmed, Shardul Thakur, Yuzvendra Chahal, Kuldeep Yadav, Mohd. Shami, Mohd. Siraj, Umran Malik.

New Zealand tour of India, 2022-23

Sr. No.

Day

Date

Match

Venue

1

Wednesday

18th January

1st ODI

Hyderabad

2

Saturday

21st January

2nd ODI

Raipur

3

Tuesday

24th January

3rd ODI

Indore

4

Friday

27th January

1st T20I

Ranchi

5

Sunday

29th January

2nd T20I

Lucknow

6

Wednesday

1st  February

3rd T20I

Ahmedabad

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
Scroll to Top