CATEGORY

Cricket

“രോഹിത് സിംപിൾ നായകൻ, ധോണി പ്ലാനിംഗിൽ വിശ്വസിക്കാത്തവൻ, കോഹ്ലി…”- ബുമ്ര പറയുന്നു.

കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന ഘടകമായി മാറാൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിൽ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ നായകന്മാരുടെ കീഴിൽ...

രഞ്ജി ട്രോഫിയിൽ കേരളത്തെ സഞ്ചു സാംസണ്‍ നയിക്കും, ടീം മരണഗ്രൂപ്പിൽ.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഇത്തവണയും വമ്പൻ പണി. ഇത്തവണത്തെ ടൂർണമെന്റിലും കേരളം മരണ ഗ്രൂപ്പിലാണ് കളിക്കേണ്ടത്. ടൂർണമെന്റിലെ വമ്പൻ ശക്തികളായ മധ്യപ്രദേശ്, ബംഗാൾ, കർണാടക, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ എന്നീ...

അവനെ ദുലീപ് ട്രോഫിയിൽ എടുക്കാതിരുന്നത് ഞെട്ടിച്ചു. അവൻ ഓസീസിനെതിരായ തുറുപ്പുചീട്ടായിരുന്നു എന്ന് ബാസിത് അലി.

2024 ദുലീപ് ട്രോഫിയ്ക്കുള്ള സ്ക്വാഡുകൾ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയുടെ ദേശീയ ടീമിൽ അണിനിരന്ന പല താരങ്ങളും ദുലീപ് ട്രോഫിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് വലിയൊരു ടെസ്റ്റ് സെഷൻ തന്നെയാണ്. അതിനാൽ വലിയൊരു അവസരമായാണ് താരങ്ങൾ...

105 പന്തിൽ 114 റൺസ്, 10 സിക്സർ. കിഷന്റെ വെടിക്കെട്ട്. ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് ഉടന്‍.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റായ ബുച്ചി ബാബു ടൂർണമെന്റിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയാണ് ഇഷാൻ കിഷൻ തന്റെ മടങ്ങിവരവിനുള്ള സൂചനകള്‍ നൽകിയത്....

സഞ്ജുവടക്കം 5 പേർ. ഇവരെ ബിസിസിഐ തഴഞ്ഞു.

2024 ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നിങ്ങനെ 4 ടീമുകളാണ് ഇത്തവണ ദുലീപ് ട്രോഫിയിൽ പങ്കെടുക്കുക. ശുഭ്മാൻ ഗിൽ, അഭിമന്യു ഈശ്വരൻ,...

സഞ്ജുവിന് മുട്ടൻ പണി കൊടുത്ത് ഇഷാൻ കിഷൻ.. ബുച്ചി ബാബു മത്സരത്തിൽ അത്ഭുത ക്യാച്ച്..

ഇന്ത്യൻ ടീമിൽ വീണ്ടും സഞ്ജു സാംസണ് മുട്ടൻ പണി. സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ ഒരു പ്രധാന എതിരാളിയായ ഇഷാൻ കിഷന്റെ ഗംഭീര തിരിച്ചുവരവാണ് ആഭ്യന്തര ക്രിക്കറ്റിൽ കാണാൻ സാധിക്കുന്നത്. ഇത് സഞ്ജുവിന് വലിയ...

കോഹ്ലിയും രോഹിതും എന്തുകൊണ്ട് ദുലീപ് ട്രോഫിയിൽ കളിക്കുന്നില്ല? കാരണം പറഞ്ഞ് ജയ് ഷാ.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വളരെയധികം കാത്തിരിക്കുന്ന ഒരു ആഭ്യന്തര ടൂർണമെന്റാണ് വരാനിരിക്കുന്ന ദുലീപ് ട്രോഫി. ഇന്ത്യയിലെ പ്രധാന താരങ്ങളൊക്കെയും ദുലീപ് ട്രോഫിയിൽ പങ്കെടുക്കുന്നുണ്ട്. മുൻപ് ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട്...

ഷാഹീനും ഷാമിയുമല്ല, നിലവിൽ ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് വസീം അക്രം.

നിലവിൽ ഏകദിന ക്രിക്കറ്റിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ബോളർ എന്നാണ് അക്രം പറയുന്നത്....

ലേലത്തിന് മുമ്പ് സഞ്ജുവിനും രാജസ്ഥാനും മുട്ടൻ പണി. ഹെറ്റ്മയറെ നിലനിർത്താനാവില്ല. ഇവരെ നിലനിർത്തണം

2025 ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി വലിയ വെല്ലുവിളികൾ നേരിടുന്ന ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ റോയൽസ്. ഐപിഎല്ലിലെ പുതിയ നിയമപ്രകാരം ഒരു ടീമിന് കേവലം 6 താരങ്ങളെ മാത്രമാണ് നിലനിർത്താൻ സാധിക്കുക. ഇതിൽ ഒരു...

സഞ്ജു എന്തുകൊണ്ട് കെസിഎല്ലിൽ കളിക്കുന്നില്ല? പന്തും കിഷനും ജൂറലും ലീഗുകളിൽ കളിക്കുന്നു. വിമർശനം ശക്തം.

ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ അണിയിച്ചൊരുക്കുന്ന ട്വന്റി20 ടൂർണമെന്റാണ് കെസിഎൽ ട്വന്റി20. ടൂർണമെന്റിന്റെ ആദ്യ സീസണായുള്ള താരലേലം പൂർത്തിയായിട്ടുണ്ട്. കേരളത്തിലുള്ള മുഴുവൻ ക്രിക്കറ്റ് താരങ്ങൾക്കും അവസരം ലഭിക്കുന്ന രീതിയിലാണ്...

ഇന്ത്യൻ ടീമിൽ തലമുറമാറ്റം. ഈ 4 യുവതാരങ്ങളെ ഗംഭീർ വളർത്തിയെടുക്കണം

ക്രിക്കറ്റ് എന്നത് എല്ലായിപ്പോഴും തലമുറ മാറ്റം സംഭവിക്കുന്ന ഒരു മത്സരം തന്നെയാണ്. ഒരേ താരങ്ങളെ തന്നെ ആശ്രയിച്ച് ഒരുപാട് നാൾ ഒരു ടീമിന് മുൻപിലേക്ക് പോകാൻ സാധിക്കില്ല. അതിനാൽ തന്നെ പലപ്പോഴും യുവതാരങ്ങളെ...

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റർ അവനാണ്. ഇന്ത്യൻ താരത്തെപറ്റി വസീം അക്രം.

സമീപകാലത്ത് പല കാരണങ്ങൾ കൊണ്ടും ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി തകര്‍പ്പന്‍ന്‍ പ്രകടനം പുലർത്തിയിട്ടുള്ള താരമാണ് കെ എൽ രാഹുൽ. മധ്യനിരയിൽ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു രാഹുൽ. 2023 ഏകദിന...

“ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യയെ 3-1ന് ഓസീസ് പരാജയപ്പെടുത്തും “. കണക്ക് തീർക്കുമെന്ന് റിക്കി പോണ്ടിങ്.

2024ൽ ഇന്ത്യയ്ക്ക് മുൻപിലുള്ള ഏറ്റവും വലിയ ഉദ്യമങ്ങളിൽ ഒന്നാണ് നവംബറിൽ ആരംഭിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര. 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോക...

ഇതിഹാസങ്ങളുടെ ഐപിഎൽ നടത്താൻ ബിസിസിഐ. സച്ചിനും സേവാഗും ഗെയ്ലും ഡിവില്ലിയേഴ്‌സും.

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മാറ്റിമറിച്ച ടൂർണമെന്റ് ആയിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ്. ഇന്ത്യയിലുള്ള യുവതാരങ്ങളെ സംബന്ധിച്ച് വലിയൊരു അവസരമാണ് ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ലഭിച്ചത്. ഇതിന്റെ വമ്പൻ വിജയത്തിന് ശേഷമാണ് ഇന്ത്യ വനിതാ...

സഞ്ജു× രാഹുൽ× പന്ത്. ചാംമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ആരെ കളിപ്പിക്കണം. കണക്കുകൾ പരിശോധിക്കാം.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയം ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ പിന്നോട്ടടിച്ചിട്ടുണ്ട്. എന്നാൽ ചാംമ്പ്യൻസ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. പ്രധാനമായും ഇന്ത്യൻ ടീമിൽ വലിയ ആശങ്കയായി നിൽക്കുന്നത് വിക്കറ്റ്...

Latest news