ടി20 ക്രിക്കറ്റില്‍ 300 താരങ്ങളെ പുറത്താക്കി ഇതിഹാസ താരം മഹേന്ദ്ര സിങ്ങ് ധോണി. ഡല്‍ഹിക്കെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ പൃഥി ഷായെ പിടികൂടിയാണ് മഹേന്ദ്ര സിങ്ങ് ധോണി 300 പുറത്താക്കലില്‍ ഭാഗമായത്. ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് മഹേന്ദ്ര സിങ്ങ് ധോണി.
369 മത്സരങ്ങളില്‍ നിന്നായി 213 ക്യാച്ചും 87 ക്യാച്ചുമാണ് ധോണി നടത്തിയട്ടുള്ളത്.
Most Dismissal by wicket keeper in T20
- MS Dhoni – 300
- Kamran Akmal – 274
- Dinesh Karthik – 274
- Quinton De Kock – 270
- Jos Buttler – 209