പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ. ടീം ഇന്ത്യയില്‍ 2 മാറ്റങ്ങള്‍

ശ്രീലങ്കന്‍ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ സഞ്ചു സാംസണിനു പകരം രാഹുല്‍ തൃപാഠി ടീമിലെത്തി. രാഹുല്‍ തൃപാഠിയുടെ അരങ്ങേറ്റ മത്സരം കൂടിയാണ് ഇത്. ഹര്‍ഷല്‍ പട്ടേലിനു പകരം അര്‍ഷദീപ് സിങ്ങ് എത്തി.

ടോസ് നേടിയെങ്കില്‍ ബാറ്റ് തിരഞ്ഞെടുക്കാനായിരുന്നു ഉദ്ദേശമെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഷനക വെളിപ്പെടുത്തി. ശ്രീലങ്കന്‍ നിരയില്‍ മാറ്റങ്ങളില്ലാ.

Teams:

Sri Lanka (Playing XI): Pathum Nissanka, Kusal Mendis(w), Dhananjaya de Silva, Charith Asalanka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Kasun Rajitha, Dilshan Madushanka

India (Playing XI): Ishan Kishan(w), Shubman Gill, Suryakumar Yadav, Rahul Tripathi, Hardik Pandya(c), Deepak Hooda, Axar Patel, Shivam Mavi, Umran Malik, Arshdeep Singh, Yuzvendra Chahal

Previous articleവിജയ കുതിപ്പ് തുടര്‍ന്ന് കേരളം. ജമ്മു കാശ്മീരിനെതിരെ തകര്‍പ്പന്‍ വിജയം.
Next articleഅരങ്ങേറ്റം അവിസ്മരണീയമാക്കി രാഹുല്‍ തൃപാഠി. ഹോം ഗ്രൗണ്ടില്‍ തകര്‍പ്പന്‍ ഫീല്‍ഡിങ്ങ്