IPL 2024 : മത്സരം എങ്ങനെ തത്സമയം കാണാം ?

2024 ഐപിഎല്ലിന് നാളെ കൊടി കയറും. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയിലാണ് മത്സരം നടക്കുക. ബാംഗ്ലൂരിനെ ഫാഫ് ഡൂപ്ലെസിസ് നയിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇക്കുറി പുതിയ നായകനാണ്. ഇതിഹാസ നായകന്‍ ധോണി പടിയിറങ്ങിയപ്പോള്‍ റുതുരാജ് ഗെയ്ക്വാദാണ് ടീമിനെ നയിക്കുന്നത്.

8 മണിക്കാണ് ഉദ്ഘാടന മത്സരം ആരംഭിക്കുന്നത്. അതിനു ശേഷമുള്ള മത്സരങ്ങള്‍ ഉച്ചക്ക് 3 30 നും രാത്രി 7 30 നും ആണ് ഒരുക്കിയട്ടുള്ളത്.

മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ടിവി യില്‍ സ്റ്റാര്‍ സ്പോര്‍ട്ട്സ് നെറ്റ്വര്‍ക്കില്‍ കാണാം. വിവിധ സ്റ്റാര്‍ സ്പോര്‍ട്ട്സ് ചാനലുകളില്‍ വിവിധ ഭാഷകളില്‍ കാണാം. ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും തത്സമയ സംപ്രേക്ഷണം ഉണ്ടാവും. സൗജന്യമായാണ് ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ജിയോ സിനിമ ഒരുക്കിയട്ടുള്ളത്.

മറ്റ് രാജ്യങ്ങളില്‍ കാണുവാന്‍

  • USA – Cricbuzz App, Willow TV
  • Canada – Cricbuzz App, Willow TV
  • United Kingdom – DAZN, Sky Sports
  • Australia – Fox Sports
  • New Zealand – Sky Sport NZ
  • South Africa – SuperSport
  • Pakistan – Yupp TV
  • Caribbean – Flow Sports
  • Bangladesh – Gazi TV
  • Afghanistan – Ariana Television Network
  • Nepal – Star Sports, Yupp TV
  • Sri Lanka – Star Sports, Yupp TV
  • Maldives – Star Sports, Yupp TV
  • Singapore – StarHub
  • Guyana – ENet
  • Algeria – Cricbuzz App
  • Bahrain – Cricbuzz App
  • Chad – Cricbuzz App
  • Djibouti – Cricbuzz App
  • Iraq – Cricbuzz App
  • Jordan – Cricbuzz App
  • Kuwait – Cricbuzz App
  • Lebanon – Cricbuzz App
  • Libya – Cricbuzz App
  • Madagascar -Cricbuzz App
  • Mauritania – Cricbuzz App
  • Mauritius – Cricbuzz App
  • Mayotte – Cricbuzz App
  • Morocco – Cricbuzz App
  • Oman – Cricbuzz App
  • Palestine – Cricbuzz App
  • Qatar – Cricbuzz App
  • Reunion – Cricbuzz App
  • Somalia – Cricbuzz App
  • South Sudan – Cricbuzz App
  • Sudan – Cricbuzz App
  • Tunisia – Cricbuzz App
  • Yemen – Cricbuzz App
Previous articleലോകകപ്പ് ടീമിൽ ഇന്ത്യയ്ക്ക് ആവശ്യം കീപ്പർമാരെ. സഞ്ജു അടക്കം 5 പേർ ലിസ്റ്റിൽ.
Next article“നായകസ്ഥാനം ഒഴിഞ്ഞത് പ്രശ്നമല്ല, ധോണി ഈ സീസൺ മുഴുവൻ കളിക്കും”- ഉറപ്പു നൽകി ഫ്ലമിങ്.