സൂപ്പര്‍ താരം തിരിച്ചെത്തി. ക്ലാസിക്ക് പോരാട്ടത്തിന് ടോസ് വീണു.

Rohit Sharma and Babar Azam. PC Getty

ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിനു ടോസ് വീണു. ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഡെങ്കു ബാധിച്ച ശുഭ്മാന്‍ ഗില്‍ ഫിറ്റ്നെസ് കൈവരിച്ച് ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന് പകരമാണ് ഗില്‍ ടീമില്‍ എത്തിയത്.

Pakistan (Playing XI): Abdullah Shafique, Imam-ul-Haq, Babar Azam(c), Mohammad Rizwan(w), Saud Shakeel, Iftikhar Ahmed, Shadab Khan, Mohammad Nawaz, Hasan Ali, Shaheen Afridi, Haris Rauf

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Hardik Pandya, Ravindra Jadeja, Shardul Thakur, Kuldeep Yadav, Jasprit Bumrah, Mohammed Siraj

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഉച്ചക്ക് രണ്ട് മണിക്ക് മത്സരം ആരംഭിക്കും.

See also  "ശിവം ദുബെ ലോകകപ്പിൽ കളിക്കണം, അല്ലെങ്കിൽ ഇന്ത്യ നടത്തുന്ന വലിയ അബദ്ധമാവും "- അമ്പട്ടി റായുഡുവിന്റെ നിർദ്ദേശം.
Scroll to Top