ഇന്ത്യ – ഓസ്ട്രേലിയ ലോകകപ്പ് മത്സരത്തിനു ടോസ് വീണു. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഡെങ്കുപനി ബാധിച്ച ഗില്ലിനു പകരം ഇഷാന്‍ കിഷന്‍ എത്തി. രവീന്ദ്ര ജഡേജക്കും കുല്‍ദീപ് യാദവിനുമൊപ്പം ആര്‍ അശ്വിനും പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പേസര്‍മാരായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ടീമിലുള്ളത്.
Australia (Playing XI): David Warner, Mitchell Marsh, Steven Smith, Marnus Labuschagne, Cameron Green, Alex Carey(w), Glenn Maxwell, Pat Cummins(c), Mitchell Starc, Josh Hazlewood, Adam Zampa
India (Playing XI): Rohit Sharma(c), Ishan Kishan, Virat Kohli, Shreyas Iyer, KL Rahul(w), Hardik Pandya, Ravindra Jadeja, Ravichandran Ashwin, Kuldeep Yadav, Jasprit Bumrah, Mohammed Siraj