ഐപിഎല്‍ 2024 : ഉദ്ഘാടന മത്സരത്തില്‍ തലയിറങ്ങും. മത്സരക്രമം പുറത്തുവിട്ടു

മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുന്ന 2024 ഐപിഎല്ലിനുള്ള മത്സരക്രമം ബിസിസിഐ പുറത്തു വിട്ടു. ആദ്യ 2 ആഴ്ച്ചക്കുള്ള മത്സരങ്ങളാണ് നിലവില്‍ പുറത്തു വിട്ടിരിക്കുന്നത്. 10 നഗരങ്ങളിലായി 21 മത്സരങ്ങളാണ് നിലവില്‍ പ്രഖ്യാപിച്ചട്ടുള്ളത്.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ലോക സഭ ഇലക്ഷന്‍ തീയ്യതികള്‍ വന്നിട്ടാവും മറ്റ് മത്സരങ്ങളുടെ തീയ്യതി പ്രഖ്യാപിക്കൂ.

GG8JSkHaAAAuNEe
Match No. Date Weekday Kick-off Home Away Stadium
1 22-03-24 Fri 8:00 PM Chennai Super Kings Royal Challengers Bangalore Chennai
2 23-03-24 Sat 3:30 PM Punjab Kings Delhi Capitals Mohali
3 23-03-24 Sat 7:30 PM Kolkata Knight Riders Sunrisers Hyderabad Kolkata
4 24-03-24 Sun 3:30 PM Rajasthan Royals Lucknow Super Giants Jaipur
5 24-03-24 Sun 7:30 PM Gujarat Titans Mumbai Indians Ahmedabad
6 25-03-24 Mon 7:30 PM Royal Challengers Bangalore Punjab Kings Bengaluru
7 26-03-24 Tue 7:30 PM Chennai Super Kings Gujarat Titans Chennai
8 27-03-24 Wed 7:30 PM Sunrisers Hyderabad Mumbai Indians Hyderabad
9 28-03-24 Thu 7:30 PM Rajasthan Royals Delhi Capitals Jaipur
10 29-03-24 Fri 7:30 PM Royal Challengers Bangalore Kolkata Knight Riders Bengaluru
11 30-03-24 Sat 7:30 PM Lucknow Super Giants Punjab Kings Lucknow
12 31-03-24 Sun 3:30 PM Gujarat Titans Sunrisers Hyderabad Ahmedabad
13 31-03-24 Sun 7:30 PM Delhi Capitals Chennai Super Kings Vizag
14 01-04-24 Mon 7:30 PM Mumbai Indians Rajasthan Royals Mumbai
15 02-04-24 Tue 7:30 PM Royal Challengers Bangalore Lucknow Super Giants Bengaluru
16 03-04-24 Wed 7:30 PM Delhi Capitals Kolkata Knight Riders Vizag
17 04-04-24 Thu 7:30 PM Gujarat Titans Punjab Kings Ahmedabad
18 05-04-24 Fri 7:30 PM Sunrisers Hyderabad Chennai Super Kings Hyderabad
19 06-04-24 Sat 7:30 PM Rajasthan Royals Royal Challengers Bangalore Jaipur
20 07-04-24 Sun 3:30 PM Mumbai Indians Delhi Capitals Mumbai
21 07-04-24 Sun 7:30 PM Lucknow Super Giants Gujarat Titans Lucknow
Previous articleവിമർശനങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല, പ്രതീക്ഷകളെ പറ്റി വേവലാതിയില്ല. പ്രതികരണവുമായി ഗിൽ.
Next articleIPL 2024 : മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ ഹര്‍ദ്ദിക്ക് പാണ്ട്യ. ആദ്യ മത്സരം തന്നെ വമ്പന്‍ പരീക്ഷണം.