ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനു ഇൻഡോറിൽ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്ലിയും ജയ്സ്വാളും തിരിച്ചെത്തി. തിലക് വര്‍മ്മയും ഗില്ലിനും പകരമാണ് ഇരുവരും എത്തിയത്.
India (Playing XI): Rohit Sharma(c), Yashasvi Jaiswal, Virat Kohli, Shivam Dube, Jitesh Sharma(w), Rinku Singh, Axar Patel, Washington Sundar, Ravi Bishnoi, Arshdeep Singh, Mukesh Kumar
Afghanistan (Playing XI): Rahmanullah Gurbaz(w), Ibrahim Zadran(c), Azmatullah Omarzai, Mohammad Nabi, Najibullah Zadran, Karim Janat, Gulbadin Naib, Noor Ahmad, Fazalhaq Farooqi, Naveen-ul-Haq, Mujeeb Ur Rahman