വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണ്‍ ഏകദിന ടീമില്‍

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് – ഏകദിന ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റും മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 12 ന് ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ശര്‍മ്മയാണ് രണ്ട് ടീമിനെയും നയിക്കുക. പൂജാരയെ ഒഴിവാക്കിയപ്പോള്‍ ഗെയ്ക്വാദ് – ജെയ്സ്വാള്‍, മുകേഷ് കുമാര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.

India’s Test squad: Rohit Sharma (Captain), Shubman Gill, Ruturaj Gaikwad, Virat Kohli, Yashasvi Jaiswal, Ajinkya Rahane (vice-captain), KS Bharat (wicket-keeper), Ishan Kishan (wicket-keeper), Ravichandran Ashwin, Ravindra Jadeja, Shardul Thakur, Axar Patel, Mohd. Siraj, Mukesh Kumar, Jaydev Unadkat, Navdeep Saini.

India’s ODI squad: Rohit Sharma (Captain), Shubman Gill, Ruturaj Gaikwad, Virat Kohli, Surya Kumar Yadav, Sanju Samson (wicket-keeper), Ishan Kishan (wicket-keeper), Hardik Pandya (vice-captain), Shardul Thakur, Ravindra Jadeja, Axar Patel, Yuzvendra Chahal, Kuldeep Yadav, Jaydev Unadkat, Mohd. Siraj, Umran Malik, Mukesh Kumar.

India’s tour of West Indies, 2023

Date

Match

Venue

Time

July 12-16

1st Test

Windsor Park, Dominica

07.30 PM IST

July 20-24

2nd Test

Queen’s Park Oval, Trinidad

07.30 PM IST

Jul-27

1st ODI

Kensington Oval, Barbados

07.00 PM IST

Jul-29

2nd ODI

Kensington Oval, Barbados

07.00 PM IST

Aug-01

3rd ODI

Brian Lara Cricket Academy, Trinidad

07.00 PM IST

Previous article“എനിക്ക് ധോണിയുടെ കരണത്ത് രണ്ടെണ്ണം പൊട്ടിക്കണം, ഇത്ര മോശം ക്രിക്കറ്ററെ കണ്ടിട്ടില്ല” യുവരാജിന്റെ പിതാവ് പറഞ്ഞത്.
Next articleഒരു പാകിസ്ഥാൻ താരമായ എന്നെ കൂടുതൽ സഹായിച്ചിട്ടുള്ളത് കോഹ്ലി. വൈറലായി ഷാഹസാദിന്റെ വാക്കുകൾ.