Sports Desk
Cricket
IPL 2024 : രോഹിത് ശര്‍മ്മ ഒരറ്റത്ത് നിന്നട്ടും മുംബൈക്ക് വിജയിക്കാനായില്ലാ. പതിരാഞ്ഞയുടെ കരുത്തില്‍ ചെന്നൈക്ക് വിജയം.
ഐപിഎല്ലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ബാറ്റിംഗിൽ ചെന്നൈക്കായി തിളങ്ങിയത് നായകൻ ഋതുരാജും ശിവം ദുബേയും ആയിരുന്നു.
ബോളിങ്ങിൽ മതീഷ പതിരാന മികവ് പുലർത്തിയപ്പോൾ ചെന്നൈ...
Cricket
സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)
രാജസ്ഥാൻ റോയൽസിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ റൺ ഔട്ടുമായി സഞ്ജു സാംസൺ. മത്സരത്തിൽ പഞ്ചാബ് ഇന്നിങ്സിലെ നിർണായക സമയത്ത് അപകടകാരിയായ ലിവിങ്സ്റ്റനെയാണ് സഞ്ജു തകർപ്പൻ പ്രകടനത്തനോടെ പുറത്താക്കിയത്.
മത്സരത്തിൽ ചാഹൽ എറിഞ്ഞ പതിനെട്ടാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം...
Cricket
ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. റാഷിദ് ഖാന്റെ അത്യുഗ്രൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഗുജറാത്തിന് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ അവസാന സമയത്ത് ക്രീസിലെത്തിയ റാഷിദ് നിർണായകമായ സമയത്ത് ബൗണ്ടറികൾ സ്വന്തമാക്കി ഗുജറാത്തിന്റെ നട്ടെല്ലായി മാറുകയായിരുന്നു. മത്സരത്തിൽ...
Cricket
നാലില്‍ നാലും വിജയിച്ചു. വിജയമൊരുക്കി ബട്ട്ലര്‍. മുന്നില്‍ നിന്നും നയിച്ച് സഞ്ചു സാംസണ്‍.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. രാജസ്ഥാനായി ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തത് ജോസ് ബട്ലറും സഞ്ജു സാംസണുമായിരുന്നു.
ബട്ലർ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി...
Cricket
“ഗില്ലിനെയൊന്നും ട്വന്റി20 ലോകകപ്പിൽ കളിപ്പിക്കരുത്.. പകരം അവനെ ഇറക്കണം”. നിർദേശവുമായി സൈമൺ ഡൂൽ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ആം എഡിഷൻ വളരെ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. എന്നാൽ ഒരുപാട് ആശയക്കുഴപ്പങ്ങളാണ് ഇന്ത്യൻ ടീം സെലക്ടർമാർക്ക് ലീഗ് ഇതുവരെ ഉണ്ടാക്കിയിരിക്കുന്നത്. ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ കരുത്തുറ്റ ഒരു ഇന്ത്യൻ നിരയെയാണ് ഇത്തവണ സെലക്ടർമാർക്ക് തിരഞ്ഞെടുക്കേണ്ടത്.
ഐപിഎല്ലിൽ...
Cricket
ശിക്ഷിച്ചട്ടും പഠിച്ചില്ലാ. റിഷഭ് പന്തിനെ കാത്തിരിക്കുന്നത് വിലക്ക്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വമ്പന്‍ പരാജയമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഏറ്റു വാങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 272 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 166 റണ്‍സിനു ഡല്‍ഹി പുറത്തായി. നാലു മത്സരങ്ങളില്‍ നിന്നും...