Sports Desk

ഒരുപാട് നായകർ വരും പോകും, പക്ഷേ ധോണി സ്പെഷ്യലാണ്. ചെന്നൈയെ അവൻ പ്ലേയോഫിലെത്തിക്കും : കൈഫ്‌.

ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റുനോക്കുന്ന മത്സരമാണ് ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ നടക്കാൻ പോകുന്നത്. ഇരു ടീമുകളുടെയും ലീഗ് റൗണ്ടിലെ അവസാന മത്സരമാണ് നടക്കാനിരിക്കുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കുന്ന ടീം പ്ലേയോഫിലേക്ക് യോഗ്യത നേടും. ഈ...

ഡൽഹിയ്ക്ക് നിർണായക വിജയം.. പ്ലേയോഫ് യോഗ്യത നേടി രാജസ്ഥാൻ.. ലക്നൗ തുലാസിൽ..

ലക്നൗവിനെതിരായ മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ 19 റൺസിന്റെ ഉഗ്രൻ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. ലക്നൗ യുവതാരം അർഷദ് ഖാന്റെയും നിക്കോളാസ് പൂറാന്റെയും പോരാട്ടങ്ങൾക്ക് അറുതി വരുത്തിയാണ് ഡൽഹി മത്സരത്തിൽ വിജയം സ്വന്തമാക്കിയത് ഈ വിജയത്തോടെ...

“കൊച്ചി ടസ്‌കേഴ്സ് ടീം ഇനിയും പ്രതിഫലം തരാനുണ്ട്. മക്കല്ലത്തിനും ജഡേജയ്ക്കും കൊടുക്കാനുണ്ട് “- ശ്രീശാന്ത് പറയുന്നു..

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 സീസണിലാണ് ഗുജറാത്ത് ടൈറ്റൻസും ലക്നൗ ടീമും ടൂർണമെന്റിലേക്ക് എത്തുന്നത്. ഇതോടെ ഐപിഎല്ലിൽ 10 ടീമുകൾ തികയുകയായിരുന്നു പക്ഷേ അതിനു മുൻപ് 2011 സീസണിലും 10 ടീമുകൾ അടങ്ങുന്ന ടൂർണമെന്റാണ് നടന്നത്. ഇപ്പോഴുള്ള ടീമുകൾക്ക് പുറമേ...

കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഏറ്റവും വലിയ ശക്തിയാണ് സ്പിന്നർ കുൽദീപ് യാദവ്. മറ്റ് ഡൽഹി ബോളന്മാർ പരാജയപ്പെടുന്ന മത്സരങ്ങളിൽ പോലും കൃത്യമായി ആധിപത്യം സ്ഥാപിച്ച് എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാൻ കുൽദീപിന് സാധിക്കുന്നുണ്ട്. അതേപോലെ തന്നെയാണ് ഡൽഹിയുടെ ബാറ്റർ...

സഞ്ജു ആദ്യ ചോയ്സ് കീപ്പറായി ലോകകപ്പിൽ കളിക്കണം : കുമാർ സംഗക്കാര പറയുന്നു.

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള 15 അംഗങ്ങളടങ്ങിയ സ്ക്വാഡിൽ കീപ്പർമാരായി ഉൾപ്പെട്ടിട്ടുള്ളത് മലയാളി താരം സഞ്ജു സാംസണും റിഷാഭ് പന്തുമാണ്. ഇവരിൽ ആര് ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിക്കുമെന്ന കാര്യം സംബന്ധിച്ചാണ് ഇപ്പോൾ സംശയങ്ങൾ നിലനിൽക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും...

അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ സഞ്ജു സാംസണിന്റെ പുറത്താകൽ വളരെയധികം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. മത്സരത്തിൽ ലോങ് ഓണിന് മുകളിലൂടെ സിക്സർ നേടാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ ലോങ് ഓണിൽ ഉണ്ടായിരുന്ന ഫീൽഡറുടെ കൈയിലേക്ക് പന്ത് ചെന്നെത്തി. പക്ഷേ ഈ സമയത്ത് ഫീൽഡർ...