Sports Desk

വന്നയുടൻ വെടിക്കെട്ടില്ല, ടീമിന്റെ സാഹചര്യം നോക്കി കളിക്കും. ശൈലി മാറ്റത്തെപ്പറ്റി സൂര്യകുമാർ.

കഴിഞ്ഞ 2 വർഷങ്ങളിൽ ട്വന്റി20 ക്രിക്കറ്റിൽ ഒന്നാം നമ്പർ ബാറ്റർ എന്ന പേര് സമ്പാദിച്ച താരമാണ് സൂര്യകുമാർ യാദവ്. എന്നാൽ 2024 ട്വന്റി20 ലോകകപ്പിൽ അടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. ഇതുവരെ ഈ ലോകകപ്പിൽ 3 ഇന്നിംഗ്സുകളിൽ...

ഇന്ത്യ- സിംബാബ്വേ പരമ്പരയിൽ സഞ്ജുവിനടക്കം സാധ്യത. ഐപിഎല്ലിലെ പ്രകടനം മാനദണ്ഡമാക്കാൻ ബിസിസിഐ.

2024 ട്വന്റി20 ലോകകപ്പ് അതിന്റെ നിർണായക ഭാഗത്തിലേക്ക് കടക്കുകയാണ്. നിലവിൽ സൂപ്പർ 8ൽ എത്തിയ ഇന്ത്യൻ ടീമും വളരെ വലിയ പ്രതീക്ഷയിലാണ്. ലോകകപ്പിന് ശേഷം ഇന്ത്യയുടെ അടുത്ത പരമ്പര നടക്കുന്നത് സിംബാബ്വെയ്ക്കെതിരെയാണ്. സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് പുതിയൊരു...

സൂപ്പർ 8ൽ ഇന്ത്യയ്ക്ക് മുമ്പിൽ വലിയ വെല്ലുവിളിയുണ്ട്. രോഹിത് ശർമ തുറന്ന് പറയുന്നു.

2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പർ 8 മത്സരങ്ങൾ നാളെയാണ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാൻ ടീമിനെയാണ് നേരിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ 3 വിജയങ്ങൾ സ്വന്തമാക്കിയാണ് ഇന്ത്യ സൂപ്പർ 8ലേക്ക് എത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ അയർലൻഡിനെയും പിന്നീട് പാക്കിസ്ഥാനെയും...

രോഹിതിന് ശേഷം ആരാവണം ഇന്ത്യൻ ക്യാപ്റ്റൻ ? മുൻ താരം പറയുന്നു

2024 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ വമ്പൻ മാറ്റങ്ങൾ ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ 37കാരനായ രോഹിത് ശർമയ്ക്ക് പകരക്കാരനായി മറ്റൊരു നായകൻ ഇന്ത്യയ്ക്ക് എത്തിയേക്കാം. ഇതിനോടകം തന്നെ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ വിരമിക്കാൻ സാധ്യതയുണ്ട്...

യുവരാജിന്റെയും രോഹിത്തിന്റെയും റെക്കോർഡിനൊപ്പമെത്തി പൂരൻ. ട്വന്റി20 ലോകകപ്പിൽ സുവർണ നേട്ടം.

2024 ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ റെക്കോർഡ് സൃഷ്ടിച്ച് വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരനും ജോൺസൺ ചാൾസും. അഫ്ഗാനിസ്ഥാനെതിരായ ആവേശകരമായ മത്സരത്തിൽ 36 റൺസ് സ്വന്തമാക്കിയാണ് ഇരു താരങ്ങളും റെക്കോർഡ് സ്വന്തമാക്കിയത്. അസ്മത്തുള്ള ഒമർസായി എറിഞ്ഞ ഓവറിലായിരുന്നു വിൻഡീസിന്റെ...

“ഒരു ഒത്തൊരുമയുമില്ല, ടീമായി പോലും തോന്നുന്നില്ല”. പാകിസ്ഥാൻ ടീമിനെതിരെ കോച്ച് ഗ്യാരി കിർസ്റ്റൻ.

2024 ട്വന്റി20 ലോകകപ്പിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാതെ പുറത്തായ ടീമാണ് പാക്കിസ്ഥാൻ. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിച്ച പാക്കിസ്ഥാൻ, 2024ൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയുണ്ടായി. താരതമ്യേന ദുർബലരായ അമേരിക്കയോട് ഹൃദയഭേദകമായ പരാജയം ഏറ്റുവാങ്ങിയാണ് പാകിസ്ഥാൻ തങ്ങളുടെ...