Football
പി.എസ്.ജിയെ “നൈസ്” ആയി തോൽപിച്ച് നീസ്.
ചാമ്പ്യൻസ് ലീഗിൽ രണ്ടാം പാദ പ്രീ ക്വാർട്ടറിൽ റയൽമാഡ്രിഡ് നേരിടാൻ ഒരുങ്ങുന്ന പി എസ് ജിയെ നൈസായി തോൽപ്പിച്ച് ഫ്രഞ്ച് ടീം നീസ്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു നീസിൻ്റെ വിജയം. മത്സരത്തിൻ്റെ അവസാനനിമിഷം 88 മിനിറ്റിൽ ദേലോർട് ആയിരുന്നു...
Cricket
ഒരിക്കലും വിട്ടു കൊടുക്കില്ല. മത്സരം കാണാത്തവർ അതു മാത്രം നോക്കി എന്നെ എഴുതിത്തള്ളാൻ വരരുത്. വിമർശകർക്കെതിരെ ആഞ്ഞടിച് ശ്രീശാന്ത്.
രഞ്ജി ട്രോഫിയിലെ ബൗളിങ്ങിൻ്റെ വീഡിയോ പങ്കുവെച്ച് വിമർശകർക്കെതിരെ ആഞ്ഞടിച് ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ഇനിയും ഒരുപാട് നൽകാൻ തനിക്ക് ആകും എന്ന് പറഞ്ഞു കൊണ്ടാണ് ശ്രീശാന്ത് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.ശ്രീശാന്ത് പങ്കുവെച്ച് വീഡിയോയുടെ കുറിപ്പ് ഇതായിരുന്നു."കഴിഞ്ഞ കളിയിലെ ന്യൂബോളിലെ...
Cricket
ഐപിഎൽ വേണ്ട; ബൗളർമാരോട് ഡീൻ എൽഗാർ.
ഈ മാസം 26നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നത്. ഇത്തവണ 10 ടീമുകളാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ഈ മാസം 30 മുതൽ ഏപ്രിൽ 12 വരെയാണ് ദക്ഷിണാഫ്രിക്കയുടെ ബംഗ്ലാദേശ് പരമ്പര. ഇപ്പോഴിതാ ബംഗ്ലാദേശ് പരമ്പരക്ക് വേണ്ടി...
Cricket
മൊഹാലിയില്‍ ശ്രീലങ്കന്‍ താരത്തിന്‍റെ ❛മണ്ടത്തരം❜ ; റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ടു.
മൊഹാലിയിൽ വച്ചു നടക്കുന്ന ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് സീരീസിലെ രണ്ടാം ദിനമാണ് ഇന്ന്.129.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 574 റൺസിൻ്റെ കൂറ്റൻ സ്കോർ നേടി ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 228 പന്തിൽ...
Football
അവർ നല്ല രീതിയിൽ മെച്ചപ്പെട്ടു. ഇനിയും കഠിനാധ്വാനം ചെയ്താൽ ഇന്ത്യൻ ടീമിൽ എത്തും.
ഐഎസ്എൽ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്സിൻറെ ഏറ്റവും മികച്ച സീസൺ ആണ് ഇപ്രാവശ്യത്തെത്. ഇതുവരെ കളിച്ച സീസണുകളിൽ കണ്ട കേരള ബ്ലാസ്റ്റേഴ്സിനെ അല്ല ഇപ്രാവശ്യം ആരാധകർ കണ്ടത്. ഐഎസ്എൽ ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു സീസണിൽ നേടുന്ന ഏറ്റവും കൂടുതൽ പോയിൻ്റും...
Football
ഇവിടെ ഞാൻ ഇഷ്ടപ്പെടുന്നു. ഇത് എനിക്ക് ചേർന്ന സ്ഥലം. തുറന്നുപറഞ്ഞ് തോമസ് ടുചേൽ.
കഴിഞ്ഞ സീസണിൽ ആയിരുന്നു ഫ്രാങ്ക് ലമ്പാർഡിനെ ഒഴിവാക്കി ചെൽസി പി എസ് ജിയുടെ മുഖ്യ പരിശീലകൻ ആയ തോമസ് ടുചേലിനെ കോച്ച് ആക്കിയത്. സീസണിൻ്റെ പകുതിയിൽ മുഖ്യ പരിശീലകനായ ടുചേൽ ചാമ്പ്യൻസ് ലീഗ് നേടിയായിരുന്നു സീസൺ അവസാനിപ്പിച്ചത്.
ചാമ്പ്യൻസ് ലീഗിന്...