Safwan Azeez

“അവർ നന്നായി തുടങ്ങിയില്ല, ഫൈനൽ വരെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.”ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഹൈദരാബാദ് കോച്ച്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഫൈനൽ പോരാട്ടം ഇന്ന് വൈകിട്ട് 7.30ന് ഗോവയിൽ വച്ച് നടക്കുകയാണ്. ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിക്കുന്ന ഹൈദരാബാദും, രണ്ടുതവണ കൈയ്യെത്തുംദൂരത്ത് കിരീടം നഷ്ടമായ മൂന്നാമത്തെ പ്രാവശ്യം ഫൈനലിൽ കളിക്കുന്ന കേരളബ്ലാസ്റ്റേഴ്സും തമ്മിലാണ് മത്സരം.തുല്യശക്തരുടെ...

സൂപ്പർ താരങ്ങൾ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തേക്ക്. പകരം ആരെന്ന് ഐപിഎൽ തീരുമാനിക്കും.

ഈ വർഷം ഒക്ടോബറിലാണ് ഓസ്ട്രേലിയയിൽ ടി-20 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പിനു മുൻപ് ഇന്ത്യൻ ടീമിൽ നിന്നും സൂപ്പർതാരങ്ങൾ പുറത്തു പോയേക്കും എന്ന് സൂചന. മുതിർന്ന താരങ്ങളായ രവിചന്ദ്ര അശ്വിൻ മുഹമ്മദ് ഷാമി എന്നിവരെ ഒഴിവാക്കുമെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. ശ്രീലങ്കക്കെതിരെയും...

എന്തുകൊണ്ട് റെയ്നയെ ആരും എടുത്തില്ല. തുറന്നുപറഞ്ഞ് സംഗക്കാര.

ഐപിഎൽ താര മെഗാലേലത്തിനുശേഷം എല്ലാ ക്രിക്കറ്റ് ആരാധകരും ഒരുപോലെ ചർച്ചചെയ്ത വിഷയമായിരുന്നു സുരേഷ് റെയ്നയെ ആരും വാങ്ങാതിരുന്നത്. ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച വാർത്തയായിരുന്നു റെയ്നയെ ആരും വാങ്ങാതിരുന്നത്. അടിസ്ഥാന വിലയായ രണ്ടു കോടി രൂപയായിരുന്നു താരത്തിന് നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമെന്നോണം...

രണ്ടുവട്ടം കയ്യെത്തും ദൂരത്തു നിന്നും പോയത് തിരിച്ചുപിടിക്കാൻ കൊമ്പന്മാർ നാളെ ഇറങ്ങുന്നു.ഐഎസ്എൽ ഫൈനൽ പോരാട്ടം നാളെ.

രണ്ടുവട്ടം ഇന്ത്യൻ സൂപ്പർ ലീഗിലെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട് എങ്കിലും രണ്ടുവട്ടവും തലതാഴ്ത്തി മടങ്ങാനായിരുന്നു കൊമ്പൻമാരുടെ വിധി. രണ്ടു പ്രാവശ്യവും ഫൈനലിൽ കൊമ്പൻമാരുടെ വില്ലനായത് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ആയിരുന്നു. എന്നാൽ ഇത്തവണ ആ വില്ലൻ സെമിഫൈനലിൽ തന്നെ പുറത്തായി. ഹൈദരാബാദിനെ...

ഫൈനൽ പോരാട്ടത്തിനുള്ള ടിക്കറ്റുകളെല്ലാം തീർന്നു.മഞ്ഞക്കടൽ ആകാൻ ഫത്തോർഡ

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു ഐഎസ്എൽ ഫൈനൽ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടു തവണ കയ്യിൽ നിന്നും വഴുതി പോയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കളിക്കാരും ആരാധകരും. കോവിഡ് പ്രതിസന്ധിമൂലം അടച്ചിട്ടിരുന്ന...

സൂപ്പർ താരം കളിക്കില്ല. ഫൈനലിന് മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി.

നീണ്ട ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കടന്നിരിക്കുകയാണ്. ഞായറാഴ്ച ഗോവയിൽ വച്ച് നടക്കുന്ന ഫൈനലിൽ ഹൈദരാബാദിനെതിരെയാണ് കൊമ്പന്മാർ ബൂട്ട് കെട്ടുക. ആര് കിരീടം നേടിയാലും ഐഎസ് എല്ലിലെ പുതിയ ചാമ്പ്യന്മാർ ആകും അവർ.കേരള...