Cricket
അപകീർത്തികരമായ പെരുമാറ്റം എന്ന് ആരോപണം. ഇംഗ്ലണ്ട് മുൻനിര താരത്തെ വിലക്കി ക്രിക്കറ്റ് ബോര്‍ഡ്.
ക്രിക്കറ്റിൻ്റെ മാന്യതയെ കളങ്കപ്പെടുത്തി എന്നാരോപിച്ച് ഇംഗ്ലണ്ട് മുൻനിര താരത്തെ വിലക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ട് ഓപ്പണിംഗ് ക്രിക്കറ്റ് താരം ജയ്സൺ റോയിക്കാണ് വിലക്കേർപ്പെടുത്തിയത്.
അടുത്ത രണ്ടു മത്സരങ്ങളിൽ നിന്നാണ് താരത്തെ വിലക്കിയിട്ടുള്ളത്. റോയ് കുറ്റമേറ്റതായി ഇസിബി അറിയിച്ചെങ്കിലും വിലക്കാൻ ഉണ്ടായ...
Cricket
ഇത്തവണ കൂടുതൽ റൺസ് നേടുന്നത് അവൻ ആയിരിക്കില്ല. രാജസ്ഥാൻ റോയൽസിൻ്റെ ടോപ് സ്കോററെ പ്രവചിച്ച് ആകാശ് ചോപ്ര.
ഐപിഎല്ലിനെ പതിനഞ്ചാം പതിപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. മാർച്ച് 26ന് ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരം. ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെൻറ് ആണിത്. താര മെഗാ ലേലത്തിനു ശേഷം ആദ്യമായാണ്...
Cricket
“അവർ രണ്ടുപേരും ഒരുപോലെ”- സാമ്യതകൾ ചൂണ്ടിക്കാട്ടി ഓസീസ് താരം.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരുടെ നിരയിൽ മുൻപന്തിയിൽ തന്നെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും പാകിസ്താൻ നായകൻ ബാബർ അസമിൻ്റെയും സ്ഥാനം. കണക്കുകൾ കൊണ്ട് കോഹ്ലി ബഹുദൂരം മുമ്പിൽ ആണെങ്കിലും ഇതിനൊപ്പം എത്താൻ കഴിവുള്ള താരമാണ് ബാബർ....
Cricket
വാഷിങ്ങ്ടണ്‍ സുന്ദറെ ഓപ്പണർ ആക്കണം. നിർദ്ദേശവുമായി ആകാശ് ചോപ്ര
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പതിനഞ്ചാം സീസൺ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്. എല്ലാ ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ലീഗ് ആണിത്. രണ്ട് പുതിയ ടീമുകൾ അടക്കം 10 ടീമുകളാണ് ഇത്തവണ ഐപിഎല്ലിന് ഒരുങ്ങുന്നത്. എല്ലാ ടീമുകളും മികച്ച ഒരുക്കങ്ങൾ നടത്തവേ ഇത്തവണത്തെ...
Cricket
അവൻ ഇനിയും മെച്ചപ്പെടും, അവന്‍റെ ബ്ലോക്ക്ബസ്റ്റർ വർഷമാകും. ഉറപ്പുനൽകി അശ്വിൻ.
ഐപിഎൽ പതിനഞ്ചാം പതിപ്പ് തുടങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഐപിഎൽ പ്രഥമ സീസണിലെ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് മലയാളി താരം സഞ്ജു സാംസൺ ആണ്.
ഇപ്രാവശ്യം വളരെ മികച്ച ടീമും ആയാണ് സഞ്ജു എത്തുന്നത്. മത്സരങ്ങൾ ആരംഭിക്കുവാൻ...
Cricket
ധോണിയുടെ കാലം കഴിഞ്ഞു ; പുതിയ ബാറ്റിംഗ് പൊസിഷൻ നിര്‍ദ്ദേശിച്ച് മുൻ ഇന്ത്യൻ താരം.
ഇന്ത്യൻ പ്രീമിയർ ലീഗ് ഈ മാസം 26ന് തുടങ്ങുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. രണ്ടു പുതിയ ടീമുകൾ അടക്കം ഇത്തവണ 10 ടീമുകളാണ് ഐപിഎല്ലിൽ പോരിനിറങ്ങുന്നത്. എല്ലാ കൊല്ലത്തെയും പോലെ തന്നെ ഇക്കൊല്ലവും...