Safwan Azeez

ഡൽഹിക്ക് കനത്ത തിരിച്ചടി. പരിക്കുമൂലം ഓസ്ട്രേലിയൻ താരം ഐപിഎല്ലിന് ഉണ്ടാകുമോ എന്ന് സംശയം.

പരിക്കുമൂലം ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിന് ഐപിഎൽ കളിക്കാൻ ആകുമോ എന്ന ആശങ്കയിൽ ഡൽഹി ക്യാപിറ്റൽസ്. പാകിസ്ഥാനെതിരെയുള്ള പരമ്പരയിലാണ് താരത്തിനാണ് കണങ്കാലിനു പരിക്കേറ്റത്. ഇപ്പോഴിതാ പരിക്കിൻ്റെ പിടിയിൽപെട്ടിരിക്കുന്ന താരം ഐപിഎല്ലിന് ഉണ്ടാകുമോ എന്ന സംശയത്തിലാണ് ഡൽഹി. ആകെ ഏഴ് വിദേശ കളിക്കാർ...

രോഹിത് ശർമ എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. മുംബൈക്കെതിരായ മത്സരത്തിനുശേഷം കുൽദീപ് യാദവ്.

ഐപിഎൽ പതിനഞ്ചാം പതിപ്പിൻ്റെ രണ്ടാം മത്സരത്തിൽ ഡൽഹി ഇന്നലെ മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. കുൽദീപ് യാദവ് ആയിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. കഴിഞ്ഞ സീസണിൽ കാൽ മുട്ടിന് ഏറ്റ പരിക്കുമൂലം താരത്തിന് ഐപിഎല്ലിൽ കളിക്കാൻ സാധിച്ചിരുന്നില്ല. കൊൽക്കത്ത നൈറ്റ്...

ഞങ്ങൾക്ക് പ്രചോദനമായത് ആ സിനിമ. വിജയ രഹസ്യം വെളിപ്പെടുത്തി പഞ്ചാബ് ഹീറോ സ്മിത്ത്.

ഇപ്പോഴിതാ തങ്ങൾക്ക് പ്രചോദനമായത് ഒരു സിനിമയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബിൻ്റെ വിജയശിൽപിയും മാൻ ഓഫ് ദി മാച്ചും ആയ സ്മിത്ത്. ഒരു ഡോക്യുമെൻററി സിനിമയാണ് തങ്ങളുടെ വിജയത്തിൻറെ രഹസ്യം എന്ന് പറഞ്ഞിരിക്കുകയാണ് താരം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്നായിരുന്നു...

ഈ കോംമ്പിനേഷന്‍ എതിരാളികളെ തകർക്കും. പ്രവചനവുമായി അസ്ഹറുദ്ദീൻ.

ഈ സീസണോടെ പുതിയ യുഗത്തിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കമിട്ടത്. ദീര്‍ഘകാലം ക്യാപ്റ്റനായിരുന്ന വീരാട് കോഹ്ലിക്ക് പകരം സൗത്താഫ്രിക്കന്‍ താരം ഫാഫ് ഡൂപ്ലെസിയായിരുന്നു ടീമിനെ നയിച്ചത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ താരത്തിന് തോൽവി വഴങ്ങേണ്ടിവന്നു. തോൽവി വഴങ്ങിയെങ്കിലും പഞ്ചാബ്...

നേരത്തെ ഇറങ്ങാൻ ഒരുങ്ങി ഹർദിക് പാണ്ഡ്യ. സൂചന നൽകി സഹതാരം.

രണ്ട് പുതിയ ടീമുകൾ അടക്കം 10 ടീമുകളാണ് ഇന്ത്യൻ പ്രീമിയർ ലീഗിൻറെ പതിനഞ്ചാമത് എഡിഷനിൽ കളത്തിലിറങ്ങുന്നത്. ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടറായ ഹർദിക് പാണ്ഡ്യ ആണ് പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിൻ്റെ നായകൻ. പരിക്കുമൂലം ഏറെക്കാലമായി ഇന്ത്യൻ ടീമിൽനിന്ന് പുറത്താണ് പാണ്ഡ്യ.അതുകൊണ്ടുതന്നെ...

മഞ്ഞ ജേഴ്സി അണിഞ്ഞ് സ്റ്റേഡിയത്തിൽ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഐപിഎൽ കമൻ്റററിക്കിടെ വികാരഭരിതനായി റെയ്ന.

ഇത്തവണയായിരുന്നു ഐപിഎൽ മെഗാ ലേലം നടന്നത്. ഐപിഎല്ലിന് ശേഷം ഏറെ ചർച്ചയായ വിഷയമായിരുന്നു റെയ്നയെ ആരും ടീമിൽ എടുക്കാതിരുന്നത്. ബാക്കി തുക വന്നിട്ടും ചെന്നൈ സൂപ്പർ കിംഗ്സ് റൈനയെ സ്വന്തമാക്കാതെ ഇരുന്നത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സി എസ് കെ യുടെ...