Safwan Azeez

ബാബര്‍ അസം ഐപിഎല്ലിൽ കളിക്കുകയാണെങ്കിൽ 20 കോടി രൂപ വരെ ലഭിക്കും ; ഷോയിബ് അക്തർ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗാണ് ഐപിഎൽ. ഐപിഎല്ലിലെ ആദ്യ സീസണിൽ പാകിസ്ഥാൻ താരങ്ങൾ കളിച്ചിരുന്നങ്കിലും ഇപ്പോൾ പാകിസ്ഥാൻ താരങ്ങളെ കളിപ്പിക്കുന്നില്ല. ഇന്ത്യ പാകിസ്ഥാൻ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്നാണ് പാക്കിസ്ഥാൻ താരങ്ങളെ ഐ പി എല്ലിൽ കളിക്കാൻ...

ഇനി മുതൽ ആ പരിപാടി നടക്കില്ല. പുതിയ പോളിസിയുമായി ബിസിസിഐ.

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഫ്രാഞ്ചൈസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അവസാന നിമിഷം വിദേശ താരങ്ങൾ ടൂർണ്ണമെൻറിൽ നിന്നും പിന്മാറുന്നത്.കോവിഡ് പ്രതിസന്ധി രൂക്ഷമായതിനുശേഷമാണ് ഇത് കൂടുതൽ ആയത്. ഇങ്ങനെ താരങ്ങൾ പിന്മാറുമ്പോൾ അത് ഫ്രാഞ്ചൈസികളെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുവാൻ...

ഞങ്ങളാരും അങ്ങനെ ഒരു ഷോട്ട് കളിക്കില്ല. യുവ താരത്തിനെതിരെ ആഞ്ഞടിച്ച് വീരു.

ഐപിഎല്ലിൽ ഇന്നലെ നടന്നത് ടൂർണമെൻ്റിലെ പുതുമുഖ ടീമുകൾ തമ്മിലുള്ള പോരാട്ടമായിരുന്നു. ലഖ്നൗ സൂപ്പർ ജയൻ്റ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലായിരുന്നു മത്സരം. ഗുജറാത്തിൻെറ ഓപ്പണർ ആയിരുന്നു ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ. ഇപ്പോഴിതാ ഇന്ത്യൻ യുവ താരത്തിനെതിരെ വിമര്‍ശനം നടത്തിയിരിക്കുകയാണ് വിരേന്ദർ...

തന്നെ പുറത്താക്കിയത് ഒരു വാക്കു പോലും പറയാതെ; മറ്റൊരു ടീമിനു വേണ്ടി കളിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആർസിബി വിട്ടതിനെക്കുറിച്ച് ചഹാൽ.

പതിനഞ്ചാമത് ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ സീസൺ ആവേശകരമായി തുടർന്നുകൊണ്ടിരിക്കുകയാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ടൂർണമെന്‍റ് ആയതിനാൽ ഒരുപാട് മാറ്റങ്ങളാണ് ടീമുകളിൽ സംഭവിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് എന്നീ വമ്പന്മാർ എല്ലാം...

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി താരങ്ങളെ റാഞ്ചാൻ ഒരുങ്ങി സൂപ്പർ ക്ലബ്ബുകൾ.

ഈ മാസം 20ന് ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ തലകുനിച്ച് മടങ്ങിയിരുന്ന മഞ്ഞപ്പട ഇത്തവണ തലയുയർത്തി തന്നെയാണ് സീസൺ അവസാനിപ്പിച്ചത്. സീസൺ അവസാനിച്ചതിന് പിന്നാലെ ട്രാൻസ്ഫറുകൾ നടത്താനുള്ള നീക്കങ്ങളിൽ ക്ലബ്ബുകൾ സജീവമായിരിക്കുകയാണ്. ട്രാൻസ്ഫർ ജാലകം...

ബുംറയോ…അവനൊക്കെ എന്ത് ചെയ്യാനാണ് ? ബുംറയെ പറ്റി കോഹ്ലിയോട് പറഞ്ഞത് വെളിപ്പെടുത്തി പാര്‍ഥീവ് പട്ടേല്‍

ഗുജറാത്തിനു വേണ്ടിയായിരുന്നു പാർഥിവ് പട്ടേൽ രഞ്ജി ട്രോഫി കളിച്ചത്. പാർത്ഥിവിനൊപ്പം ഇന്ത്യൻ സൂപ്പർ താരവും മുംബൈ ഇന്ത്യൻസ് താരവുമായ ബുംറയും ഗുജറാത്തിന് വേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചിരുന്നു. 2013ൽ ആയിരുന്നു ബംറ മുംബൈയ്ക്ക് വേണ്ടി ഐ പി എല്ലിൽ അരങ്ങേറിയത്....