Cricket
ഇത്തവണ അവർ ഭരിക്കും. ഐപിഎല്ലിലെ മികച്ച രണ്ടു ടീമുകളെ പറ്റി അഭിപ്രായവുമായി കോഹ്ലിയുടെ മുൻ കോച്ച്.
ഐപിഎൽ പതിനഞ്ചാം സീസണിലെ രണ്ടാം റൗണ്ട് മത്സരങ്ങൾ ബുധനാഴ്ച തുടങ്ങിയിരിക്കുകയാണ്. ആവേശകരമായ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ ബാംഗ്ലൂർ പരാജയപ്പെടുത്തി സീസണിലെ ആദ്യ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ഇത്തവണത്തെ ഐപിഎല്ലിലെ മികച്ച രണ്ടു ടീമുകൾ ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് വിരാട്...
Cricket
എന്നെ സിക്സർ പറത്തിയത് ആ ആൾ മാത്രം. ഇന്ത്യൻ ടീമിലെ വേറെ ആർക്കും എന്‍റെ പന്ത് തൊടാൻ ആയില്ല: അക്തർ
ഇന്ത്യൻ ടീമിൽ തന്നെ ഭയപ്പെടുത്തിയ എതിരാളിയുടെ പേര് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. എന്നാൽ ഇങ്ങനെ ഒരു കാര്യം അദ്ദേഹം പറയുമ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരും സച്ചിൻ്റെയോ സെവാഗിൻ്റെയോ ദ്രാവിഡിൻ്റെയോ പേരുകൾ ആയിരിക്കും ഓർക്കുക. എന്നാൽ...
Cricket
അവനും ആത്മാഭിമാനം ഉണ്ട്, ധോണിക്കെതിരെ ആഞ്ഞടിച്ച് ജഡേജ
രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് സി എസ് കെ യുടെ നായകസ്ഥാനം എംഎസ് ധോണി രവീന്ദ്ര ജഡേജക്ക് കൈമാറിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തിലായിരുന്നു ജഡേജയുടെ നായകനായുള്ള അരങ്ങേറ്റം. എന്നാൽ മത്സരത്തിൻ്റെ പാതിവഴിയിൽ ധോണി നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായി....
Football
ദേശീയ ടീമിൽ നിന്നും വിരമിക്കാൻ ഒരുങ്ങി സല.
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് ഈജിപ്തിന് യോഗ്യത ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച നടന്ന നിർണായക മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സെനഗലിനോട് തോൽവി വഴങ്ങിയാണ് ഈജിപ്ത് ഖത്തർ ലോകകപ്പിൽ നിന്നും പുറത്തായത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സലയുടെ കിക്ക് പഴായിരുന്നു.
ലോകകപ്പ് യോഗ്യത മത്സരത്തിലെ ആദ്യ...
Cricket
എന്തൊരു ടീം ആണിത്! ഇവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. കടുത്ത വിമർശനവുമായി ശ്രീകാന്ത്.
ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ഏറ്റവും മോശം ടീമിനെ പ്രവചിച്ച് ഇന്ത്യൻ ടീമിൻ്റെ മുൻ ക്യാപ്റ്റനായ കെ ശ്രീകാന്ത്. മുൻ ചാമ്പ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിമർശിച്ചത്. അവസാന രണ്ടു സ്ഥാനക്കാരിൽ ഒരാൾ ഇവരായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്....
Cricket
അവനെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. അവൻ പ്രതിഭയാണ്. സെലക്ടർമാർക്ക് മുന്നിൽ ഇന്ത്യൻ കോച്ചിൻ്റെ നിർദ്ദേശം.
ഐപിഎല്ലിൽ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്. രാജസ്ഥാൻ റോയൽസിനെതിരെ ഉള്ള പ്രകടനം താരത്തിന് ശ്രദ്ധ കൂട്ടി. വേഗതയാണ് താരത്തിൻെറ പ്രത്യേകത.
നാലോവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് ആയിരുന്നു രാജസ്ഥാനെതിരെ താരം...