Safwan Azeez

അവരുടെ കയ്യിൽ പണം ഉണ്ട്. അവർ അവസാനം പട്ടികയിൽ മുന്നിൽ എത്തും. മുംബൈ ഇന്ത്യൻസിനെക്കുറിച്ച് അക്തർ.

അഞ്ചു വർഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഐപിഎൽ പതിനഞ്ചാം പതിപ്പിൽ ആദ്യ മൂന്നു മത്സരങ്ങളും തോറ്റു വിജയിക്കാൻ ആകാതെ നിൽക്കുകയാണ്. ഇത് തുടർച്ചയായി പത്താം വർഷമാണ് മുംബൈ ഇന്ത്യൻസ് ആദ്യമത്സരം തോറ്റു തുടങ്ങുന്നത്. ഇപ്പോഴിതാ അവസാന ലാപ്പിൽ മുംബൈ ഇന്ത്യൻസ്...

രാജസ്ഥാന് കനത്ത തിരിച്ചടി. സൂപ്പർ താരം ഐപിഎല്ലിൽ നിന്നും പുറത്ത്.

ഐ പി എൽ മത്സരങ്ങൾ ആദ്യപകുതി പൂർത്തിയാകുന്നതിനു മുമ്പ് രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. മികച്ച ഫോമിൽ നിൽക്കുന്ന രാജസ്ഥാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പരിക്കുമൂലം മെഗാ ലേലത്തിലൂടെ ടീമിലെത്തിച്ച നഥാൻ കോർട്ടർനൈൽ ടൂർണമെൻറ് നിന്നും പുറത്തായതാണ്...

ബാംഗ്ലൂരിനെതിരായ തോൽവി; സഞ്ജുവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗവാസ്കറും രവിശാസ്ത്രിയും.

ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച രാജസ്ഥാൻ റോയൽസ് ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ തോൽവി വഴങ്ങിയത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ കടുത്ത ഭാഷയിൽ...

വിരാട് കോഹ്ലി ഓപ്പണിങ് ഇറങ്ങണം. അഭിപ്രായവുമായി വസീം അക്രം.

ഇന്ത്യൻ മുൻ നായകനും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മുൻ നായകനുമായ വിരാട് കോഹ്ലിക്ക് ഉപദേശവുമായി പാകിസ്ഥാൻ ഇതിഹാസ താരം വസിം അക്രം. വരുന്ന മത്സരങ്ങൾ വിരാട് കോഹ്ലി ഓപ്പണിംഗില്‍ ഇറങ്ങണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആദ്യ മത്സരത്തിൽ 29 പന്തിൽ...

കോഹ്ലിയെ കണ്ടു പഠിക്കൂ. സഞ്ജുവിന് ഉപദേശവുമായി രവിശാസ്ത്രി.

ഫോം തുടർന്നുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നത് മൂലം ഇന്ത്യ കളികുന്ന പല വമ്പൻ പരമ്പരയിലും സഞ്ജുവിന് ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി. താരത്തിനോട് ഈ സീസണിൽ മികച്ച കളി പുറത്തെടുക്കാനും രവിശാസ്ത്രി...

എന്തായിരുന്നു അന്നത്തെ തർക്കം? കോഹ്ലിയും കുംബ്ലയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് വിനോദ് റായ്.

2017 ലായിരുന്നു അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഹെഡ് കോച്ച് അനിൽ കുംബ്ലെയും തമ്മിൽ പ്രശ്നങ്ങൾ രൂപപ്പെട്ടത്. ഇപ്പോഴിതാ ഈ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തിലൂടെ അന്നത്തെ വിവാദങ്ങൾക്ക് വഴിവച്ച കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയർമാനായിരുന്ന...