Safwan Azeez

അവനെ ജീവിതകാലം മുഴുവന്‍ വിലക്കണം. കടുത്ത പ്രതിഷേധം അറിയിച്ച് രവിശാസ്ത്രി.

രണ്ടു ദിവസം മുൻപായിരുന്നു എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹൽ രംഗത്ത് വന്നത്. 2013ൽ ആയിരുന്നു താരം മുംബൈ ഇന്ത്യൻസിന് വേണ്ടി ഐപിഎല്ലിൽ കളിച്ചത്. ആകെ ഒരു സീസൺ മാത്രമേ ഫ്രാഞ്ചൈസിക്കായി താരം കളിച്ചിട്ട് ഉള്ളൂ. മുംബൈ ഇന്ത്യൻസിൽ...

അദ്ദേഹം എൻ്റെ വിക്കറ്റ് കീപ്പീങ്ങ് നീക്കങ്ങളെല്ലാം നല്ലതാണെന്ന് പറഞ്ഞു. ധോണി തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് തുറന്നു പറഞ് ജിതേഷ് ശർമ.

ഐ പി എല്ലിൽ ഇത്തവണ ഒരുപാട് മികച്ച യുവ താരങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. അതിൽ ഒരാളാണ് പഞ്ചാബ് കിംഗ്സിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജിതേഷ് ശർമ. വളരെ മികച്ച തുടക്കമാണ് ഈ പുതുമുഖ താരത്തിന് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചെന്നൈ...

കാർത്തിക് ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമോ? പ്രവചനവുമായി മുൻ ഇന്ത്യൻ പരിശീലകൻ.

ഇത്തവണ ഐപിഎൽ പതിനഞ്ചാം സീസൺ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ദിനേശ് കാർത്തിക്. തകർപ്പൻ ഫോമിലാണ് താരം ഇപ്രാവശ്യം കളിക്കുന്നത്. ബാംഗ്ലൂരിവിന് ഇത്തവണ ലഭിച്ച ഏറ്റവും മികച്ച ഫിനിഷർ ആണെന്ന് അടിവരയിട്ട് പറയാം. ഇപ്പോഴിതാ...

ഞാൻ മുംബൈ ഇന്ത്യൻസിൽ ആയിരിക്കുമ്പോൾ മദ്യപിച്ചെത്തിയ താരം എന്നെ ബാൽക്കണിയിൽ തൂക്കിയിട്ടു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹൽ

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ നിന്നും ഇത്തവണ രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറിയ താരമാണ് ചഹൽ. എന്നാൽ ബാംഗ്ലൂരിൽ കളിക്കുന്നതിന് മുമ്പ് 2013ൽ താരം മുംബൈ ഇന്ത്യൻസിൻ്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിൽ തൻ്റെ സഹതാരങ്ങളും ആയിട്ടുള്ള ചർച്ചയിൽ അധികമാരുമറിയാത്ത സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്....

ട്രയൽസിൽ തഴഞ്ഞത് മൂന്നുതവണ. ഇത് ബദോനിയുടെ മധുരപ്രതികാരം.

ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ഏറ്റവും മികച്ച കണ്ടുപിടിത്തത്തിൽ ഒരാളാണ് ആയഷ് ബദോനി. ഇന്നലെ ആയിരുന്നു ലക്നൗ ഡൽഹി പോരാട്ടം. മത്സരത്തിൽ ലഖ്നൗവിന് വിജയിക്കുവാൻ അവസാന ഓവറിൽ അഞ്ച് റൺസ് വേണമായിരുന്നു. പന്ത് എറിയുന്നത് ശർദുൽ താക്കൂറും. ബാറ്റ് ചെയ്യുന്നത് ആകട്ടെ...

ബുംറക്ക് കൂട്ടാകാൻ അവന് പറ്റും. പ്ലേയിങ് ഇലവനിൽ കൊണ്ടുവരണമെന്ന് സെവാഗ്.

വളരെ മോശം തുടക്കമാണ് മുംബൈ ഇന്ത്യൻസിന് ഐപിഎൽ പതിനഞ്ചാം പതിപ്പിൽ ലഭിച്ചിരിക്കുന്നത്. മത്സരിച്ച ആദ്യ മൂന്നു മത്സരങ്ങളും തോറ്റു. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളോടാണ് അഞ്ചുവർഷം ചാമ്പ്യന്മാരായ നീലപ്പട തോറ്റത്. മുംബൈ...