Cricket
ഒരു മോശം മത്സരം ഒന്നും മാറ്റില്ല. ഇതിൽ നിന്ന് ഞങ്ങൾക്ക് നല്ലത് പഠിക്കാനുണ്ട്. രാജസ്ഥാനെതിരായ തോൽവിയിൽ പ്രതികരിച് രാഹുൽ.
ഇന്നലെ ആയിരുന്നു ഐപിഎല്ലിൽ ലക്നൗ രാജസ്ഥാൻ പോരാട്ടം. മത്സരത്തിൽ രാജസ്ഥാൻ മൂന്ന് റൺസിന് വിജയിച്ചു. രാജസ്ഥാൻ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ലഖ്നൗവിന് മറികടക്കാനായില്ല. അവസാന ഓവറിൽ 14 റൺസ് വജയിക്കാൻ വേണ്ടിയിരുന്നപ്പോൾ ഓസ്ട്രേലിയൻ താരം സ്റ്റോനിസിന് കുൽദീപ്...
Cricket
അവനെതിരെ എങ്ങനെ ഫീൽഡിങ് സെറ്റ് ചെയ്യണം എന്നുപോലും എനിക്കറിയില്ലായിരുന്നു. തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ.
ഇന്നലെ ആയിരുന്നു ഐപിഎല്ലിൽ ഡൽഹി കൊൽക്കത്ത പോരാട്ടം. മത്സരത്തിൽ ഡല്‍ഹി 44 റൺസിന് കൊല്‍ക്കത്തകെതിരെ വിജയിച്ചു. ഇപ്പോൾ ആറാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്.ആദ്യ നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച കൊൽക്കത്ത ഇന്നലെ ഒരുഘട്ടത്തിലും ഡൽഹിക്ക് വെല്ലുവിളിയായില്ല.
കൊൽക്കത്തക്കെതിരെ ഡൽഹിയുടെ യുവതാരം...
Cricket
ധോണി ഇനി ഓപ്പണ്‍ ചെയ്യട്ടെ ; ഉപദേശവുമായി പാർത്ഥിവ് പട്ടേൽ.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെത്. മത്സരിച്ച ആദ്യ നാല് മത്സരങ്ങളും പൊരുതാൻ പോലുമാകാതെ ടീം തോറ്റു. പ്ലേ ഓഫിൽ ഇനി ചെന്നൈയെ പ്രതീക്ഷിക്കേണ്ട എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ തകർന്നുകൊണ്ടിരിക്കുന്ന ചെന്നൈക്ക് പുതിയ...
Cricket
അവരെ ഇപ്പോൾ ആർക്കും പേടിയില്ല. രവി ശാസ്ത്രി
ഐപിഎൽ കിരീടം മുംബൈ ഇന്ത്യൻസ് അഞ്ചു തവണയും ചെന്നൈ സൂപ്പർ കിംഗ്സ് നാലു തവണയും ഉയർത്തിയ ടീമുകളാണ്. എന്നാൽ ഇത്തവണത്തെ ഐപിഎൽ പതിനഞ്ചാം പതിപ്പിൽ നാല് മത്സരങ്ങൾ കഴിയുമ്പോൾ ഇരുടീമുകൾക്കും ഒരു മത്സരം പോലും വിജയിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ മുംബൈ...
Cricket
ധോണിയുടെ അന്നത്തെ കളി കണ്ട് എനിക്ക് ദേഷ്യം വന്നു. തുറന്നുപറഞ്ഞ് രവിശാസ്ത്രി.
ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോൾ ആരാധനയെക്കുറിച്ച് എല്ലാവർക്കും അറിയുന്നതാണ്. പരിശീലന സെക്ഷനുകളിൽ താരം ഫുട്ബോൾ കളിക്കുന്നത് നമ്മൾ കാണാറുണ്ട്. ഈ അടുത്തു നടന്ന ബോളിവുഡ് താരങ്ങൾക്കെതിരായ ചാരിറ്റി മാച്ചിലും ധോണി ഫുട്ബോൾ കളിച്ചിരുന്നു.
ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം പതിപ്പിലെ...
Cricket
താൻ അപ്പോൾ വിഷാദരോഗി ആയിരുന്നു. തനിക്ക് ഒന്നും ചെയ്യാനായില്ല. മുംബൈ ഇന്ത്യൻസിനെതിരെ ഗുരുതര ആരോപണവുമായി റോബിൻ ഉത്തപ്പ.
അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ വീണ്ടും ആരോപണവുമായി ചെന്നൈ സൂപ്പർ കിങ്സ് താരം റോബിൻ ഉത്തപ്പ രംഗത്ത്. 2009 സീസണിൽ ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടുന്നതിനു വേണ്ടി തന്നെ ഭീഷണിപ്പെടുത്തി എന്നാണ് പറഞ്ഞത്. രണ്ടുദിവസം മുമ്പ് ചഹലും മുംബൈ ക്കെതിരെ...