Cricket
ബാക്കി പത്തു കളിക്കാർ ലസ്സി കുടിക്കാൻ പോയോ?ധോണി ഒറ്റയ്ക്കല്ല ലോകകപ്പ് ജയിച്ചത്. ഗംഭീറിന് ഒപ്പം ചേർന്ന് ഹർഭജനും.
2011ൽ ഇന്ത്യ ലോകകപ്പ് നേടിയതിനു ശേഷം കേൾക്കുന്ന വാദമാണ് ധോണിയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടി തന്നത് എന്ന്. മുൻപ് ഗൗതം ഗംഭീർ ഈ വാദത്തിനെതിരെ പ്രതികരിച് മുൻപോട്ടു വന്നിരുന്നു. ഇപ്പോഴിതാ ഗംഭീറിനെ പിന്തുണച്ച് ഈ വാദത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഹർഭജൻ സിംഗ്....
Cricket
ഇനി കളിക്കാൻ സാധിക്കുമോ എന്ന് അറിയില്ല എന്ന് ഞാൻ പറഞ്ഞു. ശ്രീശാന്ത് എന്ന വ്യക്തിയെ ആണ് ആവശ്യം എന്ന് അവർ പറഞ്ഞു. പ്രണയത്തെ കുറിച്ച് മനസ്സുതുറന്ന് ശ്രീശാന്ത്.
തൻറെ ജീവിതപങ്കാളിയെയും പ്രണയത്തെയും കുറിച്ച് ആരാധകർക്ക് മുമ്പിൽ മനസ്സുതുറന്ന് ശ്രീശാന്ത്. മഴവിൽ മനോരമയിലെ പണം തരം പട എന്ന പരിപാടിക്കിടയിൽ ആണ് ശ്രീശാന്ത് മനസ്സുതുറന്നത്. ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വച്ചാണ് ഭുവനേശ്വരിയെ ആദ്യമായി കണ്ടത് എന്ന് താരം പറഞ്ഞു....
Cricket
എനിക്ക് തോന്നുന്നു വിരാട് കോഹ്‌ലി ചെയ്തപോലെ രോഹിത് ശർമ്മ ക്യാപ്റ്റന്‍സി കൈമാറും ; സഞ്ജയ് മഞ്ജരേക്കര്‍
കഴിഞ്ഞവർഷം ഐപിഎൽ അവസാനത്തോടെയായിരുന്നു വിരാട് കോഹ്ലി ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ഇത്തവണ ലേലത്തിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നും ടീമിലെത്തിയ ഡ്യൂപ്ലസി ആണ് ആർ സി ബിയെ നയിക്കുന്നത്. ഇപ്പോഴിതാ വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം കൈമാറിയത് പോലെ...
Cricket
അവനെ ഞാൻ ഇന്ത്യൻ ടീമിൻ്റെ സ്ഥിര സാന്നിധ്യം ആക്കി മാറ്റും. റിക്കി പോണ്ടിംഗിന്‍റെ ഉറപ്പ്
ഇത്തവണ ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയ കളിക്കാരിൽ ഒരാളാണ് പ്രിഥ്വി ഷാ. ടീമിൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് താരം സീസണിലെ ആദ്യ മത്സരങ്ങളിൽ പുറത്തെടുത്തത്. രണ്ട് അർദ്ദ സെഞ്ചുറികൾ ഉൾപ്പെടെ 160 റൺസാണ് ആദ്യ നാല് മത്സരങ്ങളിൽ നിന്നും താരം നേടിയത്....
Cricket
സൺറൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. സൂപ്പർ താരത്തിന് പരിക്ക്
ഐപിഎൽ പതിനഞ്ചാം പതിപ്പിൽ തോൽവി കൊണ്ടായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് തുടക്കം കുറിച്ചത്. എന്നാൽ അവസാന രണ്ടു മത്സരങ്ങൾ വിജയിച്ച അവർ വിജയവഴിയിൽ തിരിച്ചെത്തി. ഇപ്പോഴിതാ ഹൈദരാബാദിന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. സൂപ്പർ താരം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരിക്കുമൂലം അടുത്ത...
Cricket
ഇന്ത്യ – പാകിസ്ഥാൻ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളുടെ ട്വൻറി-ട്വൻറി ടൂർണമെൻ്റ് എന്ന റമീസ് രാജയുടെ നിർദ്ദേശം ഐസിസി നിരസിച്ചു.
ഇന്നലെയായിരുന്നു ദുബായിൽ വച്ച് ഇന്‍റര്‍നാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ വാർഷിക യോഗം നടന്നത്. യോഗത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയുടെ നിർദ്ദേശം ഐസിസി നിരസിച്ചു. റമീസ് രാജയുടെ നിർദ്ദേശപ്രകാരം ഇന്ത്യ പാകിസ്ഥാൻ ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ഉൾപ്പെടുന്ന 4...