Safwan Azeez

അന്ന് ഞങ്ങൾക്ക് പ്രചോദനം നൽകിയത് അവൻ്റെ വാക്കുകളായിരുന്നു. തകര്‍ന്നടിഞ്ഞ ടീമിനെ ഉത്തേജിപ്പിച്ചു.

2013 സീസണിൽ ആയിരുന്നു ഐപിഎല്ലിനെയും ക്രിക്കറ്റിനെയും ഒരുപോലെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദം അരങ്ങേറിയത്. രാജസ്ഥാൻ റോയൽസിൽ കളിച്ചിരുന്ന മലയാളി താരം ശ്രീശാന്ത് അടക്കമുള്ള താരങ്ങൾ ഒത്തുകളി ആരോപണത്തെത്തുടർന്ന് അറസ്റ്റിലായിരുന്നു. ടൂർണമെൻറ് പ്ലേഓഫ് ഘട്ടത്തിൽ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് വിവാദങ്ങൾ പൊട്ടിമുളച്ചത്. രാജസ്ഥാൻ...

ആദ്യമായിട്ടാണ് നയിക്കുന്നത് എന്ന് തോന്നുന്നില്ല. അയ്യരിന് രവി ശാസ്ത്രിയുടെ പ്രശംസ.

കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. "ശ്രേയസ് കെകെ ആറിനെ ആദ്യമായാണ് നയിക്കുകയാണെന്ന് തോന്നുന്നില്ല. കഴിഞ്ഞ മൂന്നു നാല് വർഷമായി ടീമിനെ നയിക്കുന്ന ഒരാളെപ്പോലെയാണ് ശ്രേയസ് അയ്യർ പെരുമാറുന്നത്. അത്ര...

പരാഗ് ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ പോന്നയാൾ. ഒട്ടും ആശങ്കയില്ല. രാജസ്ഥാൻ താരത്തിനെ കുറിച്ച് മലിംഗ

ഐപിഎൽ പതിനഞ്ചാം സീസൺ വളരെ മികച്ച രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടനവധി നിരവധി മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങളെ ഇക്കൊല്ലം എല്ലാ ടീമുകളിലും കാണുവാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ ആരാധകരുടെ കടുത്ത വിമർശനം ഏറ്റുവാങ്ങുകയാണ് രാജസ്ഥാൻ യുവതാരം...

ഐപിഎല്ലിൽ ആശങ്ക പരത്തി വീണ്ടും കോവിഡ്. വേദിയില്‍ മാറ്റം

ഐപിഎൽ പതിനഞ്ചാം സീസണിൽ ആശങ്കപരത്തി ഡൽഹി ക്യാപിറ്റൽസിൽ കോവിഡ്. നാലു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ്, സ്പോർട്സ് മസാജ് തെറാപ്പിസ്റ്റ് ചേതൻ കുമാർ, ടീം ഡോക്ടർ അഭിജിത്ത് സെൽവി, ഫിസിയോതെറാപ്പിസ്റ്റ് പാട്രിക് ഫർഹർട് എന്നിവർക്കാണ് രോഗം...

എന്നെ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ സച്ചിനോ കോഹ്ലിയോ അല്ല. അത് ആരാണെന്ന് വെളിപ്പെടുത്തി സുനിൽ നരെയ്ൻ

തന്‍റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച് ബാറ്റ്സ്മാൻ കോഹ്ലിയോ സച്ചിനോ അല്ല എന്ന് സുനിൽ നരെയ്ൻ. തൻ്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ് ആണെന്നാണ് താരമിപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്....

അവരുടെ പക്കൽ നിന്ന് ഇങ്ങനെ ഒരു കളി വരും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. സഞ്ജു സാംസൺ.

ഇന്നലെ ആയിരുന്നു ഐപിഎല്ലിൽ കൊൽക്കത്ത രാജസ്ഥാൻ പോരാട്ടം. അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞ മത്സരത്തിൽ ഏഴ് റൺസിനായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 218 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം...