Cricket
ലോകകപ്പിന് കാർത്തിക് വേണോ പന്ത് വേണോ? ഉത്തരവുമായി മുൻ ഇന്ത്യൻ താരം.
ഐപിഎൽ പതിനഞ്ചാം സീസണിൽ മിന്നുന്ന പ്രകടനമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്നുവേണ്ടി ദിനേശ് കാർത്തിക് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ച പ്രകടനമാണ് താരം ഇക്കൊല്ലം പുറത്തെടുത്തത്.
താരത്തിൻ്റെ പ്രകടനത്തിൽ നിന്നും താരം ലക്ഷ്യം വെക്കുന്നത് ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യൻ...
Cricket
സാഹയെ ഭീക്ഷണിപ്പെടുത്തിയ കേസ്. ബോറിയ മജുംദാറിനു രണ്ടുവർഷം വിലക്ക് ലഭിച്ചേക്കാൻ സാധ്യത.
ബോറിയ മജുംദാറിന് രണ്ടുവർഷത്തെ വിലക്കേർപ്പെടുത്താൻ ഒരുങ്ങി ബിസിസിഐ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയെ ഭീക്ഷണിപ്പെടുത്തി എന്ന കുറ്റത്തിനാണ് ജേർണലിസ്റ്റ് ആയ ബോറിയയെ വിലക്കേർപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചത്.
ബിസിസിഐ പ്രത്യേക ടീം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ബോറിയ കുറ്റക്കാരനാണെന്ന്...
Cricket
ലോകകപ്പിന് ഇന്ത്യൻ പേസർമാരായി ഇവര്‍ വേണം. തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ചാണ് ട്വൻറി 20 ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞവർഷം നടന്ന ലോകകപ്പിൽ ഇന്ത്യൻ ടീം പരിതാപകരമായ പെർഫോമൻസ് ആയിരുന്നു കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കേണ്ടത് അനിവാര്യമാണ്.
ഐപിഎൽ പതിനഞ്ചാം പതിപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുപാട്...
Cricket
ഇംഗ്ലണ്ടില്‍ മതില്‍ കെട്ടി ചേത്വേശര്‍ പൂജാര. ഇന്ത്യന്‍ ടീമില്‍ തിരിച്ചു വരാന്‍ ഒരുങ്ങുന്നു.
മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും പുജാര പുറത്തായിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ടീമിലേക്ക് ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. കൗണ്ടി ക്രിക്കറ്റിൽ അസാമാന്യ പെർഫോമൻസ് ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സസ്ക്‌സിന് വേണ്ടി അരങ്ങേറ്റ...
Cricket
എനിക്ക് വിരാട് കോഹ്ലിയുടെ വിക്കറ്റ് കിട്ടണം. ഉമ്രാൻ മാലിക്
ഐപിഎല്ലിൽ തൻ്റെ വേഗത കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്. പഞ്ചാബിനെതിരായ അവസാന മത്സരത്തിൽ അവസാന ഓവറിൽ റൺസ് ഒന്നും വിട്ടു കൊടുക്കാതെ മൂന്നു വിക്കറ്റ് ആയിരുന്നു താരം സ്വന്തമാക്കിയിരുന്നത്.
ലസിത് മലിംഗക്കും ഇർഫാൻ പത്താനും ശേഷം...
Cricket
ഐപിഎല്ലിൽ തകര്‍പ്പന്‍ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ.
ഐപിഎൽ പതിനഞ്ചാം പതിപ്പ് പുരോഗമിച്ച് കൊണ്ടിരിക്കുമ്പോൾ വളരെ മികച്ച രീതിയിലാണ് ഡേവിഡ് വാർണർ പെര്‍ഫോം ചെയ്യുന്നത്. ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ നന്നായി ബുദ്ധിമുട്ടിയ താരം പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ തൻ്റെ ശക്തമായ തിരിച്ചുവരവ് ആരാധകരെ അറിയിച്ചു.
ഇന്നലെ പഞ്ചാബിനെതിരെ 30...