Football
ഞങ്ങളോട് കോച്ച് പറഞ്ഞത് ഈ കാര്യമാണ്. വെളിപ്പെടുത്തി ജസിൻ.
ഇന്നലെയായിരുന്നു സന്തോഷ് ട്രോഫി സെമിഫൈനലിൽ കർണാടക കേരളം പോരാട്ടം. മത്സരത്തിൽ ഗോൾ മഴയായിരുന്നു പെയ്തത്. മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് കർണാടക തകർത്തെറിഞ്ഞുകൊണ്ട് കേരളം ഫൈനലിൽ പ്രവേശിച്ചു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കേരള സൂപ്പർ സബ് ജസിൻ്റെ പ്രകടനമായിരുന്നു. പകരക്കാരനായി ഇറങ്ങി അഞ്ചു...
Cricket
അവനോട് എനിക്കൊരു മത്സരവും ഇല്ല. എൻ്റെ കഷ്ടകാലത്ത് എൻ്റെ കൂടെ നിന്നവൻ ആണ് അവൻ. സഹതാരത്തെ കുറിച്ച് കുൽദീപ് യാദവ്.
കഴിഞ്ഞ കുറച്ചു വർഷത്തെ മോശം ഫോമിന് ശേഷം കളിക്കളത്തിലേക്ക് ശക്തമായ തിരിച്ചുവരികയാണ് കുൽദീപ് യാദവ്. വളരെ മികച്ച പ്രകടനം ആണ് ഇത്തവണ താരം കാഴ്ചവയ്ക്കുന്നത്. ഇന്നലെ നടന്ന ഡൽഹി കൊൽക്കത്ത പോരാട്ടത്തിൽ ഡൽഹിക്കു വേണ്ടി നാലു വിക്കറ്റുകളാണ് താരം...
Cricket
അത് അത്ര എളുപ്പമുള്ള പണിയല്ല. സഞ്ജുവിന് പ്രശംസയുമായി സച്ചിൻ ബേബി
ക്യാപ്റ്റൻസി കൊണ്ടും തൻ്റെ കളിക്കളത്തിലെ പ്രകടനം കൊണ്ടും ഐപിഎൽ പതിനഞ്ചാം പതിപ്പിൽ തിളങ്ങുകയാണ് സഞ്ജു സാംസൺ. സഞ്ജുവിൻ്റെ കീഴിൽ രാജസ്ഥാൻ മികച്ച പ്രകടനമാണ് ഇതുവരെ ഐപിഎല്ലിൽ പുറത്തെടുത്തത്. എട്ടു മത്സരങ്ങളിൽനിന്ന് 6 വിജയവും രണ്ട് തോൽവിയും അടക്കം 12 പോയിൻ്റുമായി...
Football
അഞ്ചടിച്ച് ജെസിൻ, ഏഴടിച്ച് കേരളം; മഞ്ചേരിയിലെ ഗോൾമഴയിൽ കർണാടകയെ വീഴ്ത്തി കേരളം ഫൈനലിൽ.
കാണികൾ തിങ്ങി നിറഞ്ഞ പയ്യനാട് സ്റ്റേഡിയത്തിൽ ശക്തരായ കർണാടകക്ക് മുകളിൽ ഗോൾമഴ തീർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. മൂന്നിനെതിരെ 7 ഗോളുകൾക്ക് ആണ് കേരളത്തിൻ്റെ വിജയം. ഒരു ഗോളിന് പിന്നിട്ടു നിന്നതിൻ്റെ ശേഷമായിരുന്നു കേരളത്തിൻ്റെ ശക്തമായ തിരിച്ചുവരവ്.
പകരക്കാരനായി...
Cricket
അവൻ പഴയ രീതിയിലേക്ക് മടങ്ങിപ്പോകണം. വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം.
ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി ഫോം കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ്. ഇന്ത്യൻ ടീമിൻ്റെ നായക സ്ഥാനത്തുനിന്ന് ഒഴിഞ്ഞപ്പോഴും, ഐപിഎൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകസ്ഥാനത്ത് നിന്നൊഴിഞ്ഞപ്പോഴും എല്ലാ ആരാധകരും കാത്തിരുന്നത് ആ പഴയ കോഹ്ലിയെ കാണാനാകും എന്നായിരുന്നു.
എന്നാൽ ആരാധകരെല്ലാം നിരാശയുടെ...
Cricket
ഞങ്ങൾ അതിനു വേണ്ടി ഒരുങ്ങിയിരുന്നു. എന്നാൽ അതിൻ്റെ ആവശ്യം വരില്ല എന്ന് അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തലുമായി ഹർദിക് പാണ്ഡ്യ.
ഇന്നലെയായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം മത്സരത്തിലെ അവസാന ഓവറിലെ അവസാന പന്തിൽ മാർക്കോസ് ജാൻസനെ റാഷിദ് ഖാൻ സിക്സർ പറത്തി ഗുജറാത്ത് ഏഴാം വിജയം നേടി.
അവസാന...