Safwan Azeez

എംബാപ്പെ സ്വാർത്ഥനായ താരം. മെസ്സിക്ക് പാസ് നൽകുന്നില്ല. വിമർശനവുമായി മെസ്സി ആരാധകർ.

നിരവധി മത്സരങ്ങൾ ബാക്കിനിൽക്കെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞുവെങ്കിലും മത്സരത്തിൽ സമനില നേടി നിരാശരായി മടങ്ങേണ്ടി വന്നു ഫ്രഞ്ച് ചാമ്പ്യന്മാർ പി എസ് ജിക്ക്. ഇഞ്ചുറി ടൈമിലെ ഗോളിൽ ആയിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാർക്കെതിരെ സ്ട്രോസ്ബർഗ് സമനില നേടിയത്. മത്സരത്തിൽ...

അടിമുടി മാറാൻ ഒരുങ്ങി ഐഎസ്എൽ. അടുത്ത സീസൺ മുതൽ പ്ലേ ഓഫ് പുതിയ രീതിയിൽ.

ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ മുതൽ പ്ലേ ഓഫിൽ ആറ് ടീമുകൾ കളിച്ചേക്കും എന്ന് റിപ്പോർട്ട്. ആറു ടീമുകളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ നേരിട്ട് സെമി യോഗ്യത നേടും. സെമിയിലെ മൂന്നാം സ്ഥാനവും നാലാം സ്ഥാനവും ഉറപ്പിക്കുവാൻ, പോയിൻ്റ് ടേബിളിലെ...

അന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിങ്.

2000 - ഐസിസി നോക്കൗട്ട് ടൂർണമെൻ്റ് നടക്കുമ്പോൾ ഗാംഗുലി തന്നോട് കാണിച്ച തമാശ ഓർത്തെടുത്ത് യുവരാജ് സിംഗ്. അടുത്ത ദിവസത്തെ എല്ലാ പ്രധാനപ്പെട്ട മത്സരങ്ങളിലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യാമോ എന്ന് തന്നോട് ഗാംഗുലി ചോദിച്ചു എന്നാണ് യുവരാജ് സിങ് വെളിപ്പെടുത്തിയത്....

കളി അങ്ങോട്ട് എത്തിക്കരുത്. സന്തോഷ് ട്രോഫി ഫൈനലിന് മുൻപായി കേരളത്തിന് ഉപദേശം നൽകി ഇവാൻ.

നാളെയാണ് സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ നേരിടുന്നത്. സെമി ഫൈനലിൽ കർണാടകക്കെതിരെ ഏഴു ഗോളുകൾ അടിച്ച ആത്മവിശ്വാസത്തിൽ ആയിരിക്കും കേരള ടീം ബംഗാളിനെ നേരിടാൻ ഒരുങ്ങുക. ഇപ്പോഴിതാ ഫൈനലിനു മുമ്പായി കേരളത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ...

ജഡേജ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത് ടീം മാനേജ്മെൻ്റിൻ്റെ അതൃപ്തി കാരണം

ഈ സീസൺ തുടങ്ങുന്നതിനു മുൻപായിരുന്നു മഹേന്ദ്രസിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സ് നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയത്. എന്നാൽ കാര്യങ്ങളൊന്നും വിചാരിച്ച പോലെ ആയിരുന്നില്ല. മത്സരിച്ച് എട്ടു മത്സരങ്ങളിൽ രണ്ടുതവണ മാത്രമാണ് ചെന്നൈ ജഡേജക്ക് കീഴിൽ വിജയിച്ചത്. ആറു മത്സരങ്ങളിൽ...

മുപ്പത്തിയഞ്ചാം സ്പാനിഷ് ലാ ലീഗ കിരീടം സ്വന്തമാക്കി റയൽമാഡ്രിഡ്. റെക്കോർഡ് കുറിച്ച് ആഞ്ചലോട്ടിയും മാഴ്സലോയും.

എതിരില്ലാത്ത നാലു ഗോളുകൾക്കു എസ്പാന്യോളിനെ തകർത്ത് സ്പാനിഷ് ലാ ലിഗ കിരീടം 35ാം തവണ ഉയർത്തി റയൽമാഡ്രിഡ്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി കളത്തിലിറങ്ങിയ റയൽമാഡ്രിഡ് അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്. ബ്രസീലിയൻ യുവതാരം റോഡ്രിഗോയുടെ ഇരട്ട ഗോളും, ഈ സീസണിലെ...