Safwan Azeez

അത് ധോണിയാണ്, എന്താണ് ചെയ്യുക എന്ന് പ്രവചിക്കുക അസാധ്യം, അക്തർ

മുൻ ഇന്ത്യൻ നായകനും നിലവിൽ ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ എം എസ് ധോണിയുടെ ഭാവി പ്രവചിച്ചു പാകിസ്ഥാൻ മുൻ പേസർ ഷോയിബ് അക്തർ. ഐപിഎൽ പതിനഞ്ചാം സീസണിൽ തോൽവി കൊണ്ട് പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്ത് കിടക്കുന്ന...

ഇനി ഓടണമെങ്കില്‍ വേറെ ആളെ നോക്കാൻ ഞാൻ പറഞ്ഞു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രാവോ.

ഇന്നലെയായിരുന്നു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം. മത്സരത്തിൽ ഡൽഹിയെ 91 റൺസിന് തോൽപിച്ച് കൂറ്റൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഇപ്പോഴിതാ മത്സരശേഷം ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഓൾറൗണ്ടർ ബ്രാവോ. അവസാന രണ്ടു പന്തിൽ ഡബിൾ...

വിജയിക്കാൻ കളമൊരുക്കിയത് അവൻ്റെ ആ ഇന്നിംഗ്സ്. മലയാളി താരങ്ങൾക്ക് പ്രശംസയുമായി സംഗക്കാര.

ഐപിഎൽ പതിനഞ്ചാം സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഇപ്പോഴിതാ സീസണിലെ തങ്ങളുടെ ഏഴാം വിജയം കരസ്ഥമാക്കിയതിന് പിന്നാലെ ടീമിൻ്റെ മുഖ്യ പരിശീലകനും ശ്രീലങ്കൻ ഇതിഹാസ താരവുമായ കുമാർ സംഗകാരയുടെ...

അവനെ ഇന്ത്യൻ ജഴ്സി വേഗത്തില്‍ അണിയിക്കണം. ആവശ്യം ഉന്നയിച് കെവിൻ പീറ്റേഴ്സൺ.

ഇംഗ്ലണ്ടിനെതിരായ അവസാനത്തെ റീ ഷെഡ്യൂൾഡ് ടെസ്റ്റിൽ, ഐപിഎൽ സീസണിൽ വേഗത കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന് കെവിൻ പീറ്റേഴ്സൺ. ഉമ്രാന്‍ മാലിക്കിനെ ഇന്ത്യൻ ജേഴ്സി അണിയിക്കാനുള്ള അവസരം വേഗത്തിലാക്കണമെന്ന് പീറ്റേഴ്സൺ ആവശ്യപ്പെട്ടു. ഞാനൊരു ഇന്ത്യന്‍...

വേഗത കൊണ്ട് എല്ലാം ആകില്ല. ഉമ്രാൻ മാലിക്കിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം.

ഉമ്രാൻ മാലിക്കിനെ കടുത്ത രീതിയിൽ വിമർശിച്ചു മുൻ ഇന്ത്യൻ താരം ആർപി സിങ്ങ്. വേഗത കൊണ്ടുമാത്രം മികച്ച ബൗളർ ആകില്ലെന്നാണ് താരം പറഞ്ഞത്. ഐപിഎൽ ഈ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി 10 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. 150ന് മുകളിൽ...

സച്ചിനെ ഇരട്ട സെഞ്ച്വറി തികയ്ക്കാൻ അനുവദിക്കാമായിരുന്നു. കുപ്രസിദ്ധ ഡിക്ലറേഷനെക്കുറിച്ച് യുവരാജ് സിംഗ്.

ഇന്ത്യൻ ക്രിക്കറ്റിലെ സുപരിചിത മുഖം ആണ് യുവരാജ് സിംഗ്. ഒരു വെടിക്കെട്ട് ഇടംകൈയ്യൻ ബാറ്റ്സ്മാൻ. ഒരു ഓവറിൽ 6 സിക്സ് റെക്കോർഡും ഇദ്ദേഹത്തിൻ്റേ പേരിലുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഒരുകാലത്ത് ഇന്ത്യൻ ടീമിലെ അഭിവാജ്യഘടകം ആയിരുന്നു ഇദ്ദേഹം. ഇപ്പോഴിതാ...