Safwan Azeez

ആടിനെ അറക്കാൻ വിടുന്നത് പോലെ, വില്യംസണിൻ്റെ ക്യാപ്റ്റൻസിക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര.

ഇത്തവണത്തെ ഐപിഎൽ സീസൺ തുടങ്ങുന്നതിനു മുൻപ് എല്ലാവരും ദുർബലരെന്ന് മുദ്രകുത്തിയ ടീമായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. എല്ലാവരുടെയും ചിന്ത ശരിവെക്കുന്ന പോലെ തന്നെ തോറ്റു കൊണ്ടായിരുന്നു ഹൈദരാബാദ് തുടങ്ങിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച്, പേസർമാരുടെ മികവിൽ തുടർച്ചയായി അഞ്ച് കളികൾ ജയിച്ച്...

സഞ്ജു മികച്ച യുവനായകൻ, പ്രശംസയുമായി മുൻ ഇന്ത്യൻ താരം.

ഐപിഎൽ പതിനഞ്ചാം സീസണിൽ മലയാളി താരം സഞ്ജുവിന് കീഴിൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസ് കാഴ്ചവയ്ക്കുന്നത്. പ്ലേ ഓഫിനു അടുത്ത് എത്തി നിൽക്കുകയാണ് ടീം. എന്നാൽ രാജസ്ഥാൻ റോയൽസ് ജയിക്കുമ്പോൾ സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് ആരും പ്രത്യക്ഷപ്പെടാറില്ല. എല്ലാരും മൗനത്തോടെ...

ഐപിഎല്ലിൽ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്.

ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ടീമിനും ഇല്ലാത്ത നാണക്കേടിൻ്റെ റെക്കോർഡ് കുറിച്ച് നിലവിലെ ജേതാക്കളും നാലുതവണ ഐപിഎൽ ജേതാക്കളും ആയ ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റൻസ്മായുള്ള മത്സരത്തിലാണ് ബാറ്റിങ്ങിലൂടെ സിഎസ്ക്കെ ആരാധകരെ ബോറടിപ്പിച്ചത്. വിരസമായ ബാറ്റിംഗ് ആയിരുന്നു...

അവർ വിക്കറ്റ് നേടട്ടെ, എനിക്ക് സന്തോഷം ഉള്ളൂ, തുറന്നുപറഞ്ഞ് ചഹൽ

ഐപിഎൽ പതിനഞ്ചാം സീസണിൽ പർപ്പിൾ ക്യാപ്പിന് വേണ്ടിയുള്ള പോരാട്ടം കനക്കുകയാണ്. രാജസ്ഥാൻ റോയൽസിൻ്റെ ചഹലും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ സ്പിന്നർ ഹസരങ്കയും ആണ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നിൽക്കുന്നത്. ഇന്നലെ ലക്നൗ സൂപ്പർ ജയൻസിനെതിരെ ഒരു വിക്കറ്റ്...

നമുക്ക് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ. വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുഹമ്മദ് റിസ്വാൻ.

തൻ്റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കടന്നു പോകുന്നത്. 15 വർഷം നീണ്ട ഐപിഎൽ കരിയറിൽ ഒരിക്കൽ പോലും ഇങ്ങനെയൊരു കോഹ്‌ലിയെ ഒരു ആരാധകനും കണ്ടിട്ടില്ല. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും പതറുന്ന കോഹ്‌ലിയെ...

ധോണി പോയാൽ അവർ എന്ത് ചെയ്യും, വ്യക്തമായ പദ്ധതിയുണ്ടോ? വിമർശനവുമായി മുൻ പാകിസ്താൻ താരം രംഗത്ത്.

കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാർ ആയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ പ്ലേ ഓഫ് പോലും കാണാതെ പുറത്ത് പോയിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ചെന്നൈ ആരാധകരും മറക്കാനാഗ്രഹിക്കുന്ന ഐപിഎൽ സീസൺ ആണ് ഈ വർഷത്തെത്. 12 മത്സരങ്ങളിൽ നാലു വിജയവുമായി 8 പോയിൻ്റ്...