Cricket
വിരാട് കോഹ്ലി തിരിച്ചെത്തി. സഞ്ചു സാംസണ്‍ ഇല്ലാ. ടീമില്‍ 2 മാറ്റങ്ങള്‍
ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനു ഇൻഡോറിൽ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്ലിയും ജയ്സ്വാളും തിരിച്ചെത്തി. തിലക് വര്‍മ്മയും ഗില്ലിനും പകരമാണ് ഇരുവരും എത്തിയത്.
India (Playing XI): Rohit Sharma(c),...
Cricket
അവനൊന്നും വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ അര്‍ഹനല്ല : ഇന്ത്യന്‍ താരത്തിനെപറ്റി യുവരാജ് സിംഗ്.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ ഇന്ത്യന്‍ താരം രവിചന്ദ്രൻ അശ്വിന്‍ കളിക്കാന്‍ യോഗ്യനല്ലാ എന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ സ്ക്വാഡില്‍ ഇടം നേടാന്‍ അശ്വിന് സാധിച്ചിരുന്നു. ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു മത്സരത്തിൽ...
Cricket
“സഞ്ജുവിലാണ് ഞാൻ വിശ്വസിക്കുന്നത്, പക്ഷേ ലോകകപ്പിൽ കീപ്പറായി രോഹിത് മറ്റൊരുവനെ തിരഞ്ഞെടുക്കും” റെയ്ന പറയുന്നു.
2023 ഏകദിന ലോകകപ്പിലുടനീളം നല്ല പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും ചാമ്പ്യന്മാരായി മാറാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നില്ല. എന്നാൽ 2024ലും ലോകകപ്പ് സ്വന്തമാക്കാൻ വലിയൊരു അവസരം ഇന്ത്യക്ക് കൈവന്നിരിക്കുകയാണ്. 2024 ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യ...
Football
ഒസാസുനയെ പരാജയപ്പെടുത്തി ബാഴ്സലോണ ഫൈനലില്‍. സ്പാനീഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ എല്‍ ക്ലാസിക്കോ പോരാട്ടം.
സ്പാനീഷ് സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ ഒസാസുനയെ പരാജയപ്പെടുത്തി ബാഴ്സലോണ ഫൈനലില്‍ എത്തി. റിയാദില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ബാഴ്സലോണക്കായി റോബര്‍ട്ട് ലെവന്‍ഡോസ്കിയും ലാമിന്‍ യാമലും സ്കോര്‍ ചെയ്തു. ഫൈനലില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡാണ് എതിരാളികള്‍.
മത്സരത്തിന്‍റെ...
Cricket
പാണ്ഡ്യ വേണ്ട, രോഹിത് തന്നെ ലോകകപ്പിൽ ക്യാപ്റ്റനാവണം. കോഹ്ലിയും വേണമെന്ന് ദാദ.
രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യയുടെ 2024 ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ അണിനിരക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ജൂൺ 1 മുതൽ ജൂൺ 29 വരെ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിന്റെ ഷെഡ്യൂൾ കഴിഞ്ഞ...
Cricket
കിവി ഓൾറൗണ്ടർമാരെ നോട്ടമിട്ട് സഞ്ജുവിന്റെ ടീം. ലേലത്തിന് മുമ്പ് നിർണായക നീക്കങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺ മുന്നോടിയായുള്ള താരലേലം നാളെയാണ് നടക്കുന്നത്. എല്ലാ ടീമുകളും തങ്ങൾക്ക് ആവശ്യമായ താരങ്ങൾക്കായി ഏറ്റുമുട്ടുമ്പോൾ ലേലം കൊഴുക്കും എന്ന കാര്യം ഉറപ്പാണ്. നിലവിൽ താര ലേലത്തിൽ കുറച്ചധികം നല്ല കളിക്കാരെ ആവശ്യമുള്ള ഒരു ടീമാണ്,...