Cricket
എന്നോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ജഡ്ഡു ? മറുപടിയുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യ കപ്പ് പോരാട്ടത്തില്‍ 5 വിക്കറ്റിനു വിജയിച്ചപ്പോള്‍ രവീന്ദ്ര ജഡേജ - ഹാര്‍ദ്ദിക്ക് പാണ്ട്യ കൂട്ടുകെട്ട് നിര്‍ണായകമായിരുന്നു. നാലാം നമ്പറില്‍ പ്രൊമോട്ട് ചെയ്ത് എത്തിയ രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക്ക് പാണ്ട്യയുമായി അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. അഞ്ചാം...
Cricket
പുതിയ രൂപത്തിലും ഭാവത്തിലും ഇന്ത്യ. കണക്കു തീർക്കാനും തുടക്കമിടാനും ഇന്ത്യ ഇറങ്ങുന്നു
ഏഷ്യ കപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. കഴിഞ്ഞ ലോകകപ്പിലെ പരാജയ ക്ഷീണം തീർക്കുവാനും ടൂർണമെന്റിൽ മികച്ച രീതിയിൽ തുടങ്ങുവാനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ദുബായിലെ വേദിയിൽ കഴിഞ്ഞ തവണ 10 വിക്കറ്റിന്റെ തോൽവിയാണു ഇന്ത്യ വഴങ്ങിയത്. എന്നാൽ...
Cricket
ഒപ്പത്തിനൊപ്പമെത്തി വിന്‍ഡീസ്. മക്കോയി മാജിക്കില്‍ ഇന്ത്യ തകര്‍ന്നു. അവസാന ഓവറില്‍ ആതിഥേയര്‍ക്ക് വിജയം
ഇന്ത്യക്കെതിരെയുള്ള ടി20 മത്സരത്തിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു വിജയം. 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിജയത്തോടെ പരമ്പരയില്‍ വിന്‍ഡീസ് ഒപ്പത്തിനൊപ്പമെത്തി (1-1). സ്കോര്‍ ഇന്ത്യ - 138...
Cricket
പ്രശംസകള്‍ അവസാനിക്കുന്നില്ലാ.❛ഇന്ത്യയുടെ കാവലാളായത് നമ്മുടെ സഞ്ചു❜ എന്ന് പറഞ്ഞ് കേരള മന്ത്രി
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറില്‍ 15 റണ്‍ വേണമെന്നിരിക്കെ മുഹമ്മദ് സിറാജ് ഭംഗിയായി അവസാന ഓവര്‍ എറിഞ്ഞതോടെ ഇന്ത്യ 3 റണ്ണിന്‍റെ വിജയം നേടി. മത്സരത്തില്‍ അവസാന നിമിഷം സഞ്ചു സാംസണിന്‍റെ വിക്കറ്റ്...
Cricket
റണ്‍ എടുക്കാന്‍ ഇത്ര ബുദ്ധിമുട്ടോ ? ഇന്ത്യക്ക് നാണക്കേട് തലയിലായി
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ വിജയലക്ഷ്യമായ 247 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ പത്തോവറില്‍ വെറും 28 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യക്ക് 2 വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഓപ്പണര്‍മാരായ ശിഖാര്‍ ധവാന്‍റെയും രോഹിത് ശര്‍മ്മയുടേയും വിക്കറ്റാണ് നഷ്ടമായത്. പവര്‍പ്ലേ ഓവറില്‍ കൃത്യമായ...
Cricket
30 വര്‍ഷത്തിനു ശേഷം ഇതാദ്യം. ആദ്യ മത്സരം തോറ്റ്, തുടര്‍ച്ചയായ മൂന്നു വിജയം നേടി ശ്രീലങ്കക്ക് പരമ്പര വിജയം
ഓസ്ട്രേലിയക്കെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസ്ട്രേലിയയെ 4 റണ്‍സിനു പരാജയപ്പെടുത്തിയാണ് ശ്രീലങ്ക വിജയം നേടിയത്. ആതിഥേയര്‍ ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 254 റണ്‍സിനു പുറത്തായി. അവസാന പന്ത്...