ROMAL JOSEPH

Sports Enthusiast. Love Cricket. Play Football. Speak Sports

മെല്ലെപോക്കിന്റെ പിന്നിലെ കാരണം ഇതാണ്. വെളിപ്പെടുത്തലുമായി മഹേന്ദ്ര സിംഗ് ധോണി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തലപ്പത്തു നിൽക്കുന്നവരുടെ പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റല്‍സിനു വിജയം. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 3 വിക്കറ്റിന്‍റെ വിജയമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20...

എന്തുകൊണ്ടാണ് അവനെ ഇത്രയും നാള്‍ കളിപ്പിക്കാതിരുന്നത് ? ചോദ്യവുമായി ആശീഷ് നെഹ്റ

2021 ഐപിഎല്ലില്‍ നേരത്തെ തന്നെ പുറത്തായ സണ്‍റൈസേഴ്സ് ഹൈദരബാദ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആറ് വിക്കറ്റിനാണ് ഹൈദരാബാദ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ...

അന്ന് കൂകി വിളിച്ചവര്‍ തന്നെ പിന്നീട് കയ്യടിച്ചു. അത് തന്നെയാര്‍ന്നു അയാളുടെ വിജയവും

ഇൻസൾട്ട് ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റന്നെ വെള്ളം എന്ന ചിത്രത്തിലെ ഈ ഡയലോഗ് തന്റെ കരിയറിലൂടെ അന്വർത്ഥമാക്കിയ ഒരു ക്രിക്കറ്ററുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ വർഷങ്ങൾക്കുശേഷം ഒരു അന്താരാഷ്ട്ര മത്സരം നടക്കുകയാണ്. തിരുവനന്തപുരത്തു നിന്ന് ഐ പി...

ക്രെഡിറ്റ് മുഴുവന്‍ അദ്ദേഹത്തിനു. രാജസ്ഥാന്‍റെ വിജയശില്‍പ്പി പറയുന്നു.

ശക്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചുകൊണ്ട് പ്ലേയോഫ് സാധ്യതകള്‍ സജീവമായി നിലനിര്‍ത്തുകയാണ് സഞ്ചു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറിലാണ് രാജസ്ഥാന്‍ റോയല്‍സ് മറികടന്നത്. മത്സരത്തില്‍ അവസരം ലഭിച്ച...

മോര്‍ഗനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ഈ താരം വരണം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റുകൊണ്ട് വളരെ മോശം പ്രകടനമാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ തുടരുന്നത്. അവസാനം കളിച്ച 4 മത്സരങ്ങളില്‍ 17 റണ്‍സ് മാത്രമാണ് മോര്‍ഗന് നേടാനായത്. ഒരു തവണ പോലും രണ്ടക്കം കടക്കാനായില്ലാ എന്നതാണ്...

എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ട ഋതുരാജ് ഇന്ത്യൻ ക്രിക്കറ്റിനെ അത്യുന്നതങ്ങളിലെത്തിക്കുമോ?

രാജസ്ഥാനുവേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെവാട്ടിയയെ തുടർച്ചയായി സിക്സറുകൾ അടിക്കുന്നത് ശക്തമായ പ്രസ്താവനയാണ്. ഡെത്ത് ഓവറുകളിൽ വിസ്മയം കാട്ടാറുള്ള മുസ്താഫിസുറിനെ 103 മീറ്റർ ദൂരത്തേയ്ക്ക് പറപ്പിക്കുന്നത് അതിനേക്കാൾ ശക്തമായ പ്രസ്താവനയാണ്! പേസും സ്പിന്നും ഞാൻ ഫലപ്രദമായി കൈകാര്യം ചെയ്യും എന്ന് ഋതുരാജ്...