Joyal Kurian

2011 ല്‍ ധോണി എടുത്ത തീരുമാനം ഇങ്ങനെ. അന്ന് ബെയര്‍സ്റ്റോയുടെ സ്ഥാനത്ത് ഇയാന്‍ ബെല്‍

രണ്ടാം ആഷസ് ടെസ്റ്റിൽ ജോണി ബെയർസ്റ്റോയുടെ വിവാദ സ്റ്റംപിംഗ് പുറത്താക്കലില്‍ ക്രിക്കറ്റ് ലോകത്ത് നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഇത് വ്യക്തമായും ക്രിക്കറ്റ് നിയമങ്ങൾക്ക് കീഴിലാണെന്ന് ഒരു കൂട്ടര്‍ സംസാരിക്കുമ്പോള്‍ ഗെയിം സ്പിരിറ്റിനു വിപിരീതമാണ് ഇത് എന്നാണ് ഇംഗ്ലണ്ട് ആരാധകര്‍...

പാകിസ്ഥാൻ ടീമിനെ ഇന്ത്യയ്ക്ക് പേടി, അതുകൊണ്ടാണ് ഏഷ്യകപ്പിന് വരാത്തത്. ഇന്ത്യ വല്ല നരകത്തിലേക്കും പോവൂ – പ്രകോപനവുമായി മിയാൻദാദ്

ഒരുപാട് വിവാദങ്ങൾക്ക് ഒടുവിലാണ് ഏഷ്യാകപ്പ് നടത്താനുള്ള തീരുമാനം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ കൈക്കൊണ്ടത്. പാക്കിസ്ഥാനാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതെങ്കിലും കേവലം 4 മത്സരങ്ങൾ മാത്രമാണ് പാകിസ്ഥാനിൽ നിശ്ചയിച്ചിട്ടുള്ളത്. ബാക്കിയുള്ള 9 മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താനാണ് തീരുമാനം. ഇന്ത്യൻ ക്രിക്കറ്റ് ടീം...

വിമർശനങ്ങൾ കാര്യമാക്കേണ്ട, രോഹിത് തന്നെ നായകനായി തുടരണം- പിന്തുണയുമായി സ്മിത്ത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കൂടെ പരാജയമറിഞ്ഞതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. 2022 ട്വന്റി20 ലോകകപ്പിലും ഇന്ത്യ സെമിഫൈനലിൽ പുറത്തായിരുന്നു. അതിനു ശേഷം വീണ്ടും മറ്റൊരു കിരീടം ഇന്ത്യയ്ക്ക് നഷ്ടമാകുമ്പോൾ പഴി കേൾക്കുന്നത്...

ആരെയും ഗംഭീറിനു പേടിയില്ലാ. ഇത്തവണ വിമര്‍ശനം കൂട്ടുകാരനും ഇതിഹാസ താരത്തിനും

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പുകയില ബ്രാന്‍ഡിന്‍റെ പരസ്യം ചെയ്ത സുനില്‍ ഗവാസ്കര്‍, വിരേന്ദര്‍ സേവാഗ്, കപില്‍ ദേവ് എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പാന്‍ മസാലയുടെ...

ഐപിഎല്ലിന് ശേഷം വേണ്ട സമയം ലഭിച്ചില്ല. പരാജയകാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ദയനീയമായ പരാജയം തന്നെയായിരുന്നു ഇന്ത്യ നേരിട്ടത്. മത്സരത്തിൽ തീർത്തും ഓസ്ട്രേലിയ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 469 എന്ന കൂറ്റൻ സ്കോർ ഓസ്ട്രേലിയ പടുത്തുയർത്തിയതോടെ ഇന്ത്യയുടെ കയ്യിൽ നിന്നും മത്സരം നഷ്ടമായി. പിന്നീട് ഇന്ത്യ...

രണ്ട് ഫൈനലിലെത്തുക എന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ അംഗീകാരം. രോഹിത് ശർമയുടെ വാക്കുകൾ ഇങ്ങനെ.

എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്. ഞങ്ങൾ നേടുന്ന ഓരോ റണ്ണിനും ഓരോ വിക്കറ്റിനും അവർ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു