Joyal Kurian
Cricket
ഓപ്പണര്‍മാര്‍ കസറി !! ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. പരമ്പരയില്‍ ഒപ്പത്തിനൊപ്പം
വെസ്റ്റിൻഡീസിനെതിരെ നാലാം ട്വന്റി20യിൽ ഒരു തട്ടുപൊളിപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 9 വിക്കറ്റുകളുടെ ആധികാരികമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബോളിംഗിൽ ഇന്ത്യക്കായി അർഷദീപ് സിംഗ് തിളങ്ങിയപ്പോൾ ബാറ്റിംഗിൽ ശുഭ്മാൻ ഗില്ലിന്റെയും ജെയിസ്വാളിന്റെയും വെടിക്കെട്ട് പ്രകടനം തന്നെയാണ് കാണാൻ സാധിച്ചത്.
ഇരുവരും...
Cricket
സൂര്യകുമാറിന് ഏകദിനത്തിൽ ഇനിയും അവസരങ്ങൾ നൽകും. പിന്തുണ പ്രഖ്യാപിച്ച് രോഹിത് ശർമ.
ഇന്ത്യയുടെ സൂപ്പർ താരം സൂര്യകുമാർ യാദവിന് ഏകദിന ക്രിക്കറ്റിൽ ഇനിയും ഒരുപാട് അവസരങ്ങൾ നൽകുമെന്ന് സൂചിപ്പിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ട്വന്റി20 ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കഴിഞ്ഞ സമയങ്ങളിൽ കാഴ്ചവച്ച ക്രിക്കറ്ററാണ് സൂര്യകുമാർ. എന്നാൽ ഏകദിനങ്ങളിൽ സൂര്യകുമാർ പൂർണമായും...
Cricket
ഏകദിനത്തിൽ ഇതുവരെ ഞാൻ ഒരു പരാജയമാണ്. തുറന്ന് പറയുന്നതിൽ വിഷമമില്ലെന്ന് സൂര്യകുമാർ.
നിലവിൽ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർ തന്നെയാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. 2022 മുതൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനങ്ങൾ മാത്രമാണ് സൂര്യ കാഴ്ചവെച്ചിട്ടുള്ളത്. ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിലും സൂര്യയുടെ ഈ കടന്നാക്രമണം കാണാൻ...
Cricket
3 വിക്കറ്റുമായി കുല്‍ദീപ് യാദവ്. ചരിത്ര താളുകളില്‍ ഇടം നേടി ഇന്ത്യന്‍ സ്പിന്നര്‍.
വെസ്റ്റ് ഇന്‍ഡീസ് - ഇന്ത്യ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ റെക്കോഡ് ബുക്കില്‍ ഇടം നേടി കുല്‍ദീപ് യാദവ്. മത്സരത്തില്‍ 4 ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവ് 28 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടി. ഈ...
Cricket
“പാണ്ഡ്യയ്ക്ക് ഇനി എന്നാണ് നേരം വെളുക്കുക”. ചഹലിനെ അവഗണിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം.
ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിലെ കനത്ത പരാജയത്തിനുശേഷം നായകൻ ഹർദിക് പാണ്ഡ്യയ്ക്കെതിരെ വിമർശന ശരങ്ങളുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിൽ ഹർദിക് പാണ്ഡ്യ ചാഹലിനെ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്ന വിമർശനമാണ് ആകാശ് ചോപ്ര ഉന്നയിക്കുന്നത്. മത്സരത്തിൽ 3...
Cricket
ട്രിനിഡാഡിൽ ഇന്ത്യൻ ബാറ്റിങ് സ്വാഗ്. ആദ്യ ഇന്നിങ്സിൽ അടിച്ചുകൂട്ടിയത് 351 റൺസ്.
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഒരു കൂറ്റൻ സ്കോർ സ്വന്തമാക്കി ഇന്ത്യൻ നിര. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വിപരീതമായി വളരെ ആക്രമണ മനോഭാവത്തോടെയായിരുന്നു ഇന്ത്യൻ മൂന്നാം മത്സരത്തിൽ ബാറ്റ് വീശിയത്. മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 351 റൺസാണ് ഇന്ത്യ...